"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.6.4] യന്ത്രം ചേർക്കുന്നു: mrj:Вӓргӹ
(ചെ.) ++
വരി 20:
}}
 
സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് '''വൃക്കകൾ''' ([[ഇംഗ്ലീഷ്]]:Kidney). . [[യൂറിയ]] പോലുള്ള അപദ്രവ്യങ്ങളും [[ധാതു]]-[[ലവണം|ലവണങ്ങളും]] [[രക്തം|രക്തത്തിൽ]] നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. [[മനുഷ്യൻ|മനുഷ്യന്റെ]] മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ '''വൃക്ക''' എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ [[രക്തം]],ആഹാരം, [[വെള്ളം]] തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. {{തെളിവ്}}
 
== ഘടന ==
മനുഷ്യ ശരീരത്തിൽ [[വയർ|വയറിന്റെ]] പിൻഭാഗത്തായി [[കശേരു|കശേരുക്കളുടെ]] മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു. ഓരോ വൃക്കയിലും നെഫ്റോൺ[[നെഫ്രോൺ]] എന്നറിയപ്പെടുന്ന യൂണിറ്റുകൾ 10 ലക്ഷം വീതം ഉണ്ട്‌. ഓരോ നെഫ്രോണുകളും പ്രത്യേക [[കോശം|കോശങ്ങളാൽ]] നിർമ്മിതമായ കുഴലുകളാണ്.‌ ഈ കുഴലുകളുടെ അറ്റത്ത്‌ വികസിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്‌. ഇവ ബൊവ്മാൻസ് ക്യാപ്സ്യൂൾ എന്നറിയപ്പെടുന്നു.
 
വൃക്കയുടെ പ്രവർത്തനക്ഷമമുള്ള ഭാഗമായ [[നെഫ്രോൺനനെഫ്രോൺ|നെഫ്രോണിനെ]] മൂന്ന്‌ ഭാഗമായി തിരിക്കാം.
 
# വൃക്കയുടെ ഗ്ളോമെറുലസ്
വരി 32:
 
== പ്രവർത്തനം ==
ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി (homoeostasis) നില നിർത്തൽ, [[അമ്ലം|അമ്‌ള]]-[[ക്ഷാരം|ക്ഷാര]] ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം (electrolyte balance ), അതികോശ ദ്രാവക (extra cellular fluid) വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വുക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌. ഇത്തരം സന്തുലന പ്രവർത്തനങൾ വ്രുക്കകൾ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകൾ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിൻ, ആഞ്ജിയോടെൻസിൻ II, അൽഡോസ്റ്റീറോൺ, വാസോപ്രെസ്സിൻ (Anti Diuretic Hormone), atrial natriuretic peptide എന്നീ ഹോർമോണുകൾ വ്രുക്കകളെ ഈ പ്രവർത്തനങളിൽ സഹായിക്കുകയും ചെയ്യുന്നു.
 
=== ശരീരത്തിൽ നിന്നുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം ===
ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്‌. യൂറിയ, യൂറിക് അമ്ലം എന്നിവ പോലുള്ള [[നൈട്രജൻ]] അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ, മർമ്മാംള (Nucleic Acid) ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു.
 
=== അമ്‌ള-ക്ഷാര ക്രമീകരണം ===
Line 40 ⟶ 41:
 
=== ശരീരത്തിലെ ജലാംശനിയന്ത്രണം ===
രക്തത്തിലെ [[പ്ലാസ്മ|പ്ലാസ്മയിൽ]] ജലത്തിന്റെ അളവ് കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലുള്ള [[ഹൈപോതലാമസ്]] തിരിച്ചറിയുന്നു [[പിറ്റ്യൂട്ടറി ഗ്രന്ഥി| പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്]] നിർദേശം നൽകുകയും ചെയ്യുന്നു. ജലത്തിന്റെ അളവ് കുറയുമ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന വാസോപ്രെസ്സിൻ (Anti Diuretic Hormone) എന്ന [[ഹോർമോൺ]] വൃക്കാനാളികളിൽ നിന്നുള്ള ജലതിന്റെ പുനരാഗിരണം ത്വരിതപ്പെടുത്തുകയും [[മൂത്രം|മൂത്രത്തിന്റെ]] അളവ് കുറയുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്