"ജുറാസ്സിക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|temp=16.5
}}
 
 
ജുറാസ്സിക് കാലഘട്ടം [[ഭൂമി|ഭുമിയുടെ]] [[കാലം|കാലയളവിൽ]] വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ [[കൃറ്റേഷ്യസ്‌]] കാലം തുടങ്ങുനത് വരെ.
ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രദാന 'ഇറ' ആണ് 'മെസോസൊഎക്' , ഈ കാലം ഉരഗങ്ങളുടെ [[കാലം]] എന്ന് അറിയപെടുന്നു. ഈ കാലത്തിന്ടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപെടുന്നു.
 
==പേരിനു പിന്നിൽ==
==പേര് വന്നതു==
[[സ്വിറ്റ്സർലാന്റ്]] ഉള്ള ജുറ മല നിരകളുടെ പേര് ആണ് ഈ കാലതിനു , കാരണം ഈ [[മല]] നിരകളിൽ ആണ് ഈ കാലത്തിന്ടെ ഏറ്റവും കുടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/927877" എന്ന താളിൽനിന്ന് ശേഖരിച്ചത്