"കത്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: vi:Kéo
No edit summary
വരി 3:
ഇരു വായ്ത്തലകളും മൂർച്ചയുള്ള ഒരു ഉപകരണമാണ് കത്രിക. തുണി മുറിക്കുവാനാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്. മുടി മുറിക്കുവാനും മറ്റും ക്ഷൗരക്കാരും കത്രികയാണ്‌ ഉപയോഗിക്കുന്നത്. പരന്ന് ഒരുവശം ചെരിച്ച് മൂർച്ചപ്പെടുത്തിയ രണ്ടു ലോഹഭാഗവും നടുവിലായ് നട്ടും ബോൾട്ടും ഉപയോഗിച്ച് യോജിപ്പിരിക്കുന്നു. കൈ കടത്തി ഉപയോഗിക്കുവാനായ് രണ്ടു ലോഹ ഭാഗങ്ങളിലും അറ്റത്തായ് ഒരോ ദ്വാരങ്ങൾ വീതം ഉണ്ടാകും.
 
[[പ്രമാണം:Scissors Modify.jpg||thumb|right|200px|കത്രിക മൂർച്ച കൂട്ടുന്ന വ്യക്തി]]
[[വർഗ്ഗം:ഉപകരണങ്ങൾ]]
[[വർഗ്ഗം:പണിയായുധങ്ങൾ]]
"https://ml.wikipedia.org/wiki/കത്രിക" എന്ന താളിൽനിന്ന് ശേഖരിച്ചത്