"ഈഡിപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Oedipus}}
{{വൃത്തിയാക്കേണ്ടവ}}
'''ഈഡിപ്പസ്''' [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തിലെ]] ഥീബ്സ് രാജ്യത്തിലെ രാജാവായിരുന്നു. അദ്ദേഹം തന്റെ അച്ചനെ വധിക്കുമെന്നും, അമ്മയെ പരിണയിക്കുമെന്നും, തന്റെ നഗരത്തെ ദുരിതത്തിൽ നിന്നും രക്ഷിക്കുമെന്നുമുള്ള പ്രവചനത്തെ പൂർത്തീകരിച്ച ഇതിഹാസ കഥാപാത്രമയിരുന്നു. ഈ ഇതിഹാസത്തെ പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു. പ്രസ്തുത കഥാപാത്രത്തെ അവലംബമാക്കിക്കൊണ്ടാൺ [[സിഗ്മണ്ട് ഫ്രോയ്ഡ്]] [[ഈഡിപ്പസ് കോംപ്ലക്സ്]] എന്ന തത്വം ആവിഷ്ക്കരിച്ചതു.
[[Image:IngresOdipusAndSphinx.jpg|right|thumb|200px|''Oedipus explains the riddle of the Sphinx'', by [[Jean Auguste Dominique Ingres]], c. 1805]]
 
"https://ml.wikipedia.org/wiki/ഈഡിപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്