"ഈഡിപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
ഈഡിപ്പസ് [[പുരാതന ഥീബ്സ് രാജ്യം|ഥീബ്സ്]] രാജവായിരുന്ന [[ലൈസ് രാജാവ്|ലൈയ്സ് രാജവിന്റെയും]] [[ജൊകാസ്ത]] റാണിയുടെയും പുത്രനായിരുന്നു.
===പ്രവചനം===
വിവാഹത്തിനുശേഷം ദീർഘകാലം കുട്ടികളില്ലാതിരുന്ന ഥീബ്സ് രാജാവ് ഡെൽഫിയിലെ അപ്പോളൊ ദേവനെ സമീപിച്ചു. ജൊകാസ്തക്കു മകനുണ്ടാവുമെങ്കിൽ അവൻ തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നും [[അപ്പോളോ ദേവൻ]] പ്രവചിച്ചു. പ്രവചനം സത്യമാകാതിരിക്കാൻ അവർക്കു പിറന്ന കുട്ടിയെ അടുത്തുള്ള [[കിഥറോൺ മലയ|കിഥറോൺ മലയിൽ]] കൊണ്ടുപോയി കൊന്നുകളയാനായി ഒരു ഭൃത്യനെ ഏൽപ്പിച്ചു. ദയ തോന്നിയ ഭൃത്യൻ കുട്ടിയെ രഹസ്യമായി കോരിന്ദ് രാജ്യത്തിലെ ഒരു ഇടയനു കൈമാറി.
===കോരിന്ദിൽ===
[[പ്രമാണം:Oedipus Phorbas Chaudet Louvre N15538.jpg|thumb|left|175px|ശിശുവായിരിക്കെ മാതാപിതാക്കൾ ഉപേക്ഷിച്ച [[ഈഡിപ്പസ്|ഈഡിപ്പസിനെ]] ആട്ടിടയൻ ഫോർബാസ് പുനരുജ്ജീവിപ്പിക്കുന്നു]]
"https://ml.wikipedia.org/wiki/ഈഡിപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്