"ഈഡിപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
നാടാകെ വരൾച്ചയും പട്ടിണിയും കെടുതികളും...|cquote}}
പ്രജാ‌-ക്ഷേമം ഉറപ്പു വരുത്താനാകാതെ നിരാശനായ ഈഡിപ്പസ് രാജാവ് പ്രജകൾക്കു മുന്നിൽ പരിഹാസ്യനാകുന്നു. അദ്ദേഹം ജൊകാസ്തയുടെ സഹോദരനായ [[ക്രയോൺ|ക്രയോണിനെ]] ദുരിതത്തിൽ നിന്നും രക്ഷപെടാനുള്ള ഉപായം കണ്ടെത്താൻ ഡൽഫിയിലേക്കയച്ചു.
==ജനന രഹസ്യം അറിയുന്നു==
===ഉപായം===
പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകൻ അപ്പോഴും ഥീബ്സിലുണ്ടെന്നും ആഘാതകനെഘാതകനെ കണ്ടെത്തി തക്ക ശിക്ഷനൽകിയാൽ ഥീബ്സ് ദുരിതത്തിൽനിന്നും രക്ഷനേടാമെന്നും ഈഡിപ്പസ് അറിയുന്നു. ഈഡിപ്പസ്, ക്രയോണിന്റെ നിർദ്ദേശപ്രകാരം പഴയ രാജാവായിരുന്ന ലൈയ്സിന്റെ ഘാതകനെ കണ്ടെത്താൻ ഡൽഫിയിലെ അന്ധനായ പ്രവാചകൻ [[തെരേഷ്യാസ്|തെരേഷ്യാസിനെ]] കണ്ടു.
===തെരേഷ്യാസിന്റെ പ്രതികരണം===
കോപാകുലനായ തെരേഷ്യാസ് ലൈയ്സ് രാജാവിന്റെ ഘാതകനെ കണ്ടെത്താൻ ശ്രമിക്കുന്ന "നിനക്ക്", ഈഡിപ്പസ്സിനു നല്ലതല്ലായെന്ന താക്കീതു നൽകി. നിന്റെ (ഈഡിപ്പസിന്റെ) ശരിയായ മാതാ-പിതാക്കളെക്കുറിച്ചറിയാതെ ഇങ്ങനെ ജീവിക്കാൻ ലജ്ജയില്ലേയെന്നു വർദ്ദിത-കോപത്തോടെ ചൊദിച്ചു നിർത്തി. തെരേഷ്യാസിന്റെ സംഭാഷണങ്ങൾ ഈഡിപ്പസിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ളവയായിരുന്നു. മടങ്ങിയെത്തിയ ഈഡിപ്പസ് അക്കാരണം പറഞ്ഞു ക്രയോണുമായി ജൊകസ്തയുടെ സാന്നിദ്ധ്യത്തിൽ വഴക്കടിച്ചു.
===ജൊകാസ്തയുടെ ആത്മഹത്യ===
അതേ സമയം കോരിന്ദിൽ നിന്നുള്ള ദൂതൻ വന്നു പോളിബസ് രാജാവിന്റെ ചരമ വാർത്ത അറിയിച്ചു. ദുഖിതനാദുഖിതനായ ഈഡിപ്പസ് പിതാവിന്റെ മരണം തന്റെ തന്റെ കൈകൊണ്ടായില്ലല്ലോ എന്നാശ്വസിച്ചു. ഒപ്പം തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നുമുള്ള ഒരു പ്രവചനമുണ്ടായിരുന്നെന്നും അതിപ്പോൾ അസത്യമായി തീർന്നിരിക്കുന്നുവെന്നും പറഞ്ഞു. ഇത്രയും കേട്ടപ്പോൾതന്നെ എല്ലാം മനസ്സിലായ ജൊകാസ്ത തന്റെ കിടപ്പറയിലേക്കു പോയി ആത്മഹത്യ ചെയ്തു. അപ്പോൾ പണ്ടു ഈഡിപ്പസ്സിനെ കിഥറൊൺ മലയിൽ കൊണ്ടുപോയി വധിക്കാൻ നിയോഗിക്കപ്പെട്ട ഭൃത്യൻ കാര്യങ്ങളുടെ നിജസ്ഥിതി ഈഡിപ്പസിനു വിവരിച്ചു കൊടുത്തു.
 
===ഈഡിപ്പസ് രഹസ്യങ്ങൾ അറിയുന്നു===
പണ്ടു ഈഡിപ്പസ്സിനെ കിഥറൊൺ മലയിൽ കൊണ്ടുപോയി വധിക്കാൻ നിയോഗിക്കപ്പെട്ട ഭൃത്യനും ആ ഭൃത്യനിൽ നിന്നുംകുട്ടിയെ ഏറ്റെടുത്ത് പോളിബസ് രാജവിനു സമ്മാനിച്ചയാളും (കോരിന്ദിൽ നിന്നുള്ള ദൂതൻ) ചേർന്നു കാര്യങ്ങളുടെ നിജസ്ഥിതി ഈഡിപ്പസിനു മനസ്സിലാക്കിക്കൊടുത്തു.
 
 
ജൊകാസ്തയെ തേടി കിടപ്പറയിലെത്തിയ ഈഡിപ്പസ് തന്റെ ഭാര്യ/മാതാവ് ആത്മഹത്യ ചെയ്യപ്പെട്ടതായി കാണുന്നു. തുടർന്നു ഈഡിപ്പസ് രാജാവ് എദ്ദേഹത്തിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു കളഞ്ഞു.
 
 
അതേ സമയം കോരിന്ദിൽ നിന്നുള്ള ദൂതൻ വന്നു പോളിബസ് രാജാവിന്റെ ചരമ വാർത്ത അറിയിച്ചു. ദുഖിതനാ ഈഡിപ്പസ് പിതാവിന്റെ മരണം തന്റെ തന്റെ കൈകൊണ്ടായില്ലല്ലോ എന്നാശ്വസിച്ചു. ഒപ്പം തന്റെ പിതാവിനെ വധിക്കുമെന്നും മാതാവിനെ വിവാഹം ചെയ്യുമെന്നുമുള്ള ഒരു പ്രവചനമുണ്ടായിരുന്നെന്നും അതിപ്പോൾ അസത്യമായി തീർന്നിരിക്കുന്നുവെന്നും പറഞ്ഞു. ഇത്രയും കേട്ടപ്പോൾതന്നെ എല്ലാം മനസ്സിലായ ജൊകാസ്ത തന്റെ കിടപ്പറയിലേക്കു പോയി ആത്മഹത്യ ചെയ്തു. അപ്പോൾ പണ്ടു ഈഡിപ്പസ്സിനെ കിഥറൊൺ മലയിൽ കൊണ്ടുപോയി വധിക്കാൻ നിയോഗിക്കപ്പെട്ട ഭൃത്യൻ കാര്യങ്ങളുടെ നിജസ്ഥിതി ഈഡിപ്പസിനു വിവരിച്ചു കൊടുത്തു.
{{അപൂർണ്ണം}}
[[വർഗ്ഗം:ഇതിഹാസങ്ങൾ]]
"https://ml.wikipedia.org/wiki/ഈഡിപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്