"യുറാനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'== യുറാനിയം == ആണവഇന്ധനമായി ഉപയോഗിക്കുന്ന വസ്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:14, 9 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

യുറാനിയം

ആണവഇന്ധനമായി ഉപയോഗിക്കുന്ന വസ്തുവാണ് യുറാനിയം.യുറാനിയം238,യുറാനിയം235 തുടങ്ങിയ ഐസോടോപ്പുകൾ യുറാനിയത്തിനുണ്ട്.ഇതിൽ യുറാനിയം235 ആണ് ആണവഇന്ധനമായി ഉപയോഗിക്കുന്നത്.യുറാനിയം238 ന്യൂട്ട്രോണുകൾ ഉപയോഗിച്ച് പ്ലൂട്ടോണിയംആയി ഉപയോഗിക്കാം.ചെയിൻ റിയാക്ഷൻ വഴിയാണ് യുറാനിയം ബോംബുകൾ പൊട്ടിത്തെറിക്കുന്നത്

"https://ml.wikipedia.org/w/index.php?title=യുറാനിയം&oldid=927298" എന്ന താളിൽനിന്ന് ശേഖരിച്ചത്