"പച്ചകുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'== പച്ചകുത്തൽ == തൊലിയിൽ മായാത്ത തൊലിയിൽചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:03, 9 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പച്ചകുത്തൽ

തൊലിയിൽ മായാത്ത തൊലിയിൽചിത്രങ്ങൾ വരക്കനുപയോഗിക്കുന്ന രീതിയാണ് പച്ചകുത്തൽ.വളരെ പണ്ടുമുതലേ പച്ചകുത്തൽ ആരംഭിച്ചിരുന്നു.ന്യൂസിലൻഡിലെ മാവോറികൾ മുഖത്ത് പച്ചകുത്താറുണ്ടായിരുന്നു.പോളിനേഷ്യക്കാരും തായ്‌വാന്മാരും പച്ചകുത്തുന്ന രീതി ഉപയോഗിച്ചിരുന്നു.തായ്‌വാനിലെ അടയാൾവർഗക്കാരുടെ പച്ചകുത്തലിന് ബദാസുൻ എന്നാണ് പറയുക.ആണുങ്ങളുടെ മുഖത്തെ ബദാസുന്റെ അർഥം തങ്ങൾ ജന്മദേശം സംരക്ഷിക്കുമെന്നാണ്.സ്ത്രീകളുടെ മുഖത്തെ ബദാസുൻ വീട്ടുജോലിയും വസ്ത്രം നെയ്യാനും അറിയുമെന്നും സൂചിപ്പിക്കുന്നു

"https://ml.wikipedia.org/w/index.php?title=പച്ചകുത്തൽ&oldid=927291" എന്ന താളിൽനിന്ന് ശേഖരിച്ചത്