"അമേരിക്കൻ സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== അമേരിക്കൻ സേന == ലോകത്തിലെ സുശക്തമായ ഒരു സേനയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) അമേരിക്കൻ സേന ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 2:
ലോകത്തിലെ സുശക്തമായ ഒരു സേനയാണ് അമേരിക്കയ്ക്കുള്ളത്.ലോകത്തിൽ യുദ്ധാവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നതും
അമേരിക്കയാണ്.ലോകം യുദ്ധത്തിനുവേണ്ടി ആകെ ചിലവാക്കുന്നപണത്തിന്റെ പകുതിയും അമേരിക്കയാണ് ചിലവാക്കുന്നത് അമേരിക്കൻ വിപ്ലവത്തിനുശേഷം നിരവധി യുദ്ധങ്ങളിൽ അമേരിക്കൻ സേന പങ്കെടുത്തിട്ടുണ്ട്
 
[[വർഗ്ഗം:അമേരിക്കൻ സേന]]
"https://ml.wikipedia.org/wiki/അമേരിക്കൻ_സേന" എന്ന താളിൽനിന്ന് ശേഖരിച്ചത്