"അംബ്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: sh:Ambrozije Milanski)
{{prettyurl|Ambrose}}
{{for|ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചറിയാൻ|കർട്ട്ലി അംബ്രോസ്}}
{{ToDisambig|വാക്ക്=അംബ്രോസ്}}
{{Infobox Saint
|name= വിശുദ്ധ അംബ്രോസ്
}}
 
ക്രി.പി. നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു '''വിശുദ്ധ അംബ്രോസ്'''. ക്രിസ്തുമതത്തിന്റെ [[ആദ്യകാല സഭാപിതാക്കന്മാർ|ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ]] അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർ‍ദ്ദത്തെ തുടർന്ന്, [[ജ്ഞാനസ്നാനം]] സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
 
== റോമൻ ഭരണകൂടവുമായുള്ള 'നേർക്കുനേർ' ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/926477" എന്ന താളിൽനിന്ന് ശേഖരിച്ചത്