"ടൈറ്റനോസോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ടൈറ്റനോസോറസ് അന്ത്യ [[കൃറ്റേഷ്യസ്‌]] കാലത്ത് [[ഇന്ത്യ]]യിൽ ജീവിച്ചിരുന [[സോറാപോഡ്]] വംശത്തിൽ പെട്ട വളരെ വലിയ [[ദിനോസർ]] ആയിരുന്നു. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌ ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും [[യൂറോപ്പ്‌]] യിലും കണ്ടു കിടിയിടുണ്ട്.ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈടെൻസ് ആണ് പേരിനു ആധാരം.
സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും [[യൂറോപ്പ്‌]] യിലും കണ്ടു കിടിയിടുണ്ട്.ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈടെൻസ് ആണ് പേരിനു ആധാരം.
==ശരീര ഘടന==
ടൈറ്റനോസോറസ്നു സാധാരണ 9-12 മീറ്റർ ( 30-40 അടി ) നീളവും , ഏകദേശം 13 ടൺ ഭാരവും ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ടൈറ്റനോസോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്