"ജോർജിയ (യു.എസ്. സംസ്ഥാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) references/
(ചെ.) യന്ത്രം ചേർക്കുന്നു: gag:Georgia; cosmetic changes
വരി 23:
|Upperhouse = [[Georgia State Senate|State Senate]]
|Lowerhouse = [[Georgia House of Representatives|House of Representatives]]
|Senators = [[Saxby Chambliss]] (R)<br />[[Johnny Isakson]] (R)
|Representative=8 Republicans, 5 Democrats
|PostalAbbreviation = GA
വരി 67:
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] ഒരു സംസ്ഥാനമാണ് '''ജോർജിയ'''. [[അമേരിക്കൻ വിപ്ലവം|അമേരിക്കൻ വിപ്ലവത്തിൽ]] [[ബ്രിട്ടൻ|ബ്രിട്ടനെതിരെ]] പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന]] അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് [[കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ|കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ]] ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്. <ref>http://www.netstate.com/states/tables/st_size.htm</ref>[[അറ്റ്ലാന്റ|അറ്റ്ലാന്റയാണ്]] തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് [[ഫ്ലോറിഡ]], കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം]], [[തെക്കൻ കരൊലൈന]], പടിഞ്ഞാറ് [[അലബാമ]], തെക്ക്-പടിഞ്ഞാറ് [[ഫ്ലോറിഡ]], വടക്ക് [[ടെന്നസി]], [[വടക്കൻ കരൊലൈന]] എന്നിവയാണ് ജോർജിയുടെ അതിരുകൾ.
[[Fileപ്രമാണം:National-atlas-georgia.PNG|350px|thumb|ജോർജിയുടെ ഭൂപടം]]
== അവലംബം ==
<references/>
 
വരി 123:
[[fy:Georgia]]
[[ga:Georgia (stát S.A.M.)]]
[[gag:Georgia]]
[[gd:Seòirsia (stàit)]]
[[gl:Xeorxia - Georgia]]
"https://ml.wikipedia.org/wiki/ജോർജിയ_(യു.എസ്._സംസ്ഥാനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്