"റൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലോകത്തിലെ ഉല്പാദനം
(ചെ.) ++
വരി 18:
''Secale fragile'' [[M.Bieb.]]
|}}
[[File:Wild rye.jpg|left|thumb|200px]]
പോയേസ്യേ കുടുംബത്തിൽ പെട്ട വിവിധ ഒരു ധാന്യചെടിയാണ് '''റൈ''' '''Rye''' (ശാസ്ത്രീയനാമം ''Secale cereale'') ഈ ധാന്യം പ്രധാനമായും [[റൊട്ടി|റൊട്ടിയുണ്ടാക്കാനാണ്]] ഉപയോഗിക്കുന്നത്. [[കന്നുകാലി|കന്നുകാലികൾക്ക്]] [[ആഹാരം|ആഹാരമായും]] [[ആൽക്കഹോൾ|ആൽക്കഹോളും]] [[വിസ്കി|വിസ്കിയും]] ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും [[കടലാസ്]] നിർമാണത്തിനും ഉപയോഗിക്കുന്നു. [[ഗോതമ്പ്|ഗോതമ്പിനോടൊപ്പം]] മിശ്രവിളയായി [[കൃഷി]] ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ [[നീല]] കലർന്ന [[പച്ച]] [[നിറം]] ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്. == ലോകത്തിലെ ഉല്പാദനം ==
 
== ലോകത്തിലെ ഉല്പാദനം ==
{| class="wikitable" style="float:left; clear:left;"
|-
വരി 54:
|}
 
[[Europe|യൂറോപ്പിന്റെ]] വടക്കും കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് റൈ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് - വടക്കൻ [[Germany|ജർമനി]] [[Poland|പോളണ്ട്]], [[Ukraine|ഉക്രൈൻ]], [[Belarus|ബെലാറസ്]], [[Lithuania|ലിത്വേനിയ]] ,[[Latvia|ലാറ്റ്‌വിയ]], മദ്ധ്യ-വടക്കൻ [[Russia|റഷ്യ]] എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. റൈ കൃഷി ചെയ്യപ്പെടുന്ന മറ്റു പ്രദേശങ്ങൾ വടക്കേ അമേരിക്ക ([[കാനഡ]] ,[[USA|അമേരിക്കൻ ഐക്യ നാടുകൾ]]), തെക്കേ അമേരിക്ക ([[Argentina|അർജന്റീന]], [[Brazil|ബ്രസീൽ]]), [[Turkey|ടർക്കി]], [[Kazakhstan|കസാഖ്‌സ്താൻ]] വടക്കൻ [[ചൈന]] എന്നിവയാണ്.
{| class="wikitable" style="float:right; clear:right;"
 
==ഘടകങ്ങൾ==
 
{| class="wikitable" style="float:rightleft; clear:rightleft;"
|-
! colspan=3|ധാതുക്കൾ (Minerals)
|-
|[[കാത്സ്യം]]|| style="text-align:rightleft;"|33 mg
|-
|[[ഇരുമ്പ്]]|| style="text-align:rightleft;"|2.67 mg
|-
|[[മാംഗനീസ്]]|| style="text-align:rightleftt;"|121 mg
|-
| [[ഫോസ്ഫറസ്]]|| style="text-align:rightleft;"|374 mg
|-
|[[പൊട്ടാസ്യം]]|| style="text-align:rightleft;"|264 mg
|-
|[[സോഡിയം]]|| style="text-align:rightleft;"|6 mg
|-
|[[നാകം]] (Zinc)|| style="text-align:rightleft;"|3.73 mg
|-
| [[ചെമ്പ്]] (Copper)|| style="text-align:rightleft;"|0.450 mg
|-
|[[മഗ്നീഷ്യം]]|| style="text-align:rightleft;"|2.680 mg
|-
|[[Selenium|സെലീനിയം]]|| style="text-align:rightleft;"|0.035 mg
|}
 
[[Europe|യൂറോപ്പിന്റെ]] വടക്കും കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് റൈ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് - വടക്കൻ [[Germany|ജർമനി]] [[Poland|പോളണ്ട്]], [[Ukraine|ഉക്രൈൻ]], [[Belarus|ബെലാറസ്]], [[Lithuania|ലിത്വേനിയ]] ,[[Latvia|ലാറ്റ്‌വിയ]], മദ്ധ്യ-വടക്കൻ [[Russia|റഷ്യ]] എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. റൈ കൃഷി ചെയ്യപ്പെടുന്ന മറ്റു പ്രദേശങ്ങൾ വടക്കേ അമേരിക്ക ([[കാനഡ]] ,[[USA|അമേരിക്കൻ ഐക്യ നാടുകൾ]]), തെക്കേ അമേരിക്ക ([[Argentina|അർജന്റീന]], [[Brazil|ബ്രസീൽ]]), [[Turkey|ടർക്കി]], [[Kazakhstan|കസാഖ്‌സ്താൻ]] വടക്കൻ [[ചൈന]] എന്നിവയാണ്.
 
 
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/റൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്