"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 43:
 
1852-ൽ ആദ്യത്തെ സൂററ്റിൽ പെൺകുട്ടികൾക്കുള്ള പ്രാഥമികവിദ്യാലയം ആരംഭിച്ചു. 1857-ൽ ആദ്യമായ് ടെലിഗ്രാഫ് സൂററ്റിൽ എത്തി{{തെളിവ്}}. 1860 ൽ സൂററ്റ് റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. 1863-ൽ ആദ്യത്തെ പത്രമായ [[ഗുജറാത്ത് മിത്ര]], സൂററ്റ് മിത്ര എന്ന പേരിൽ പ്രസിദ്ധീകരണം തുടങ്ങി.
 
[[file:Surat Panaroma.jpg|Left|തപ്തി നദിയുടെകരയിൽ സ്ഥിതി ചെയ്യുന്ന സൂറത് നഗരം]]
 
== ഭരണം ==
തദ്ദേശ ഭരണ സ്ഥപനമായ സൂററ്റ് നഗരസഭയാണ്‌ ഇവിടത്തെ ഭരണ നിർവ്വഹണം നടത്തുന്നത്. [[വൈദ്യുതി]], കുടിവെള്ളം, [[റോഡ്|റോഡുകൾ]], [[പാലം|പാലങ്ങൾ]], വഴിവിളക്കുകൾ, [[മാലിന്യ സംസ്കരണം]], പകർച്ചവ്യാധി നിർമ്മാർജ്ജനം എന്നീ വിഷയങ്ങളിൽ നഗരസഭ കൈകാര്യം ചെയ്യുന്നു. ഇതിൽ കുടിവെള്ളം ജനങ്ങൾക്ക് സൗജന്യമായി നഗരസഭ നൽകുന്നു.
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്