"മൂലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വിവരണം: അക്ഷരത്തെറ്റ്
വരി 7:
ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഹീലിയം|ഹീലിയവും]] ആണ്. ഭാരം കൂടിയ മൂലകങ്ങൾ പ്രകൃതിയിലെ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല [[ന്യൂക്ലിയോസിന്തസിസ്]] മാർഗ്ഗങ്ങളും, ചിലപ്പോൾ [[ന്യൂക്ലിയർ ഫിഷൻ]] വഴിയും നിർമ്മിക്കാം.
 
2010-ൽ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 118 മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ പറ്റി എന്നാണ്).<ref>{{cite web | last = Sanderson | first = Katherine | title = Heaviest element made - again | work = nature@news.com | publisher = [[Nature (journal)]] | date = [[17 October]] [[2006]] | url = http://www.nature.com/news/2006/061016/full/061016-4.html | accessdate = 2006-10-19 }}</ref><ref>{{cite web | author = Phil Schewe and Ben Stein | title = Elements 116 and 118 Are Discovered | work = Physics News Update | publisher = [[American Institute of Physics]] | date = [[17 October]] [[2006]] | url = http://www.aip.org/pnu/2006/797.html | accessdate = 2006-10-19 }}</ref> . ഈ 118 മൂലകങ്ങളിൽ 94 എണ്ണം ഭൂമിയിൽ പ്രകൃത്യാ കാണപ്പെടുന്നു. ആറെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: [[ടെക്നീഷ്യം]], അണുസംഖ്യ 43; [[പ്രൊമിതിയം]], സംഖ്യ 61; [[ആസ്റ്ററ്റീൻ]], സംഖ്യ 85; [[ഫ്രാൻസിയം]], സംഖ്യ 87; [[നെപ്റ്റ്യൂണിയം]], സംഖ്യ 93; [[പ്ലൂട്ടോണിയം]], സംഖ്യ 94 എന്നിവ. ഈ 94 മൂലകങ്ങളും 98 അണുസംഖ്യ ആയി ഉള്ള [[കാലിഫോർണിയം|കാലിഫോർണിയവും]] {{തെളിവ്}} പ്രപഞ്ചത്തിൽ [[നക്ഷത്രം|നക്ഷത്രങ്ങളിലും]] [[സൂപ്പർനോവ|സൂപ്പർനോവകളിലും]] വൻ‌തോതിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ ഇന്നും നിർമ്മിക്കുന്നു.
 
 
"https://ml.wikipedia.org/wiki/മൂലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്