"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==ചരിത്രം==
ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford"/> എങ്കിലും മക്കബായ യുഗത്തിലെ പരീശന്മാരെക്കുറിച്ച്ആദിമപരീശന്മാരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
 
==ക്രിസ്തീയവീക്ഷണം==
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്