"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗമാണ് '''പരീശന്മാർ''' അഥവാ '''ഫരിസേയർ''' (Pharisees). വേർതിരിക്കപ്പെട്ടവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം ഒന്നും രണ്ടും നൂറ്റാണ്ടുകളിലെനൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]]യഹൂദമതത്തിന്റെ സ്വാധീനത്തിൽയവനീകരണത്തിനെതിരെ നിന്നുപൊരുതിയ [[യഹൂദമതം|യഹൂദമതത്തെ]]തീഷ്ണധാർമ്മികരിലാണ് സംരക്ഷിച്ചുഇവരുടെ നിർത്തുവാൻതുടക്കം ശ്രമിച്ചഎന്ന വിശ്വാസം തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നുപ്രബലമാണ്.<ref name = "oxford">പരീശന്മാർ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 588-90)</ref> വേർതിരിക്കപ്പെട്ടവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും നിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്നു ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന [[ജോസെഫസ്]] ഇവരെ നിർവചിക്കുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], സീസറും ക്രിസ്തുവും, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറങ്ങൾ 536-37)</ref> [[മോശ|മോശയുടെ]] അനുശാസനങ്ങളിൽ അചഞ്ചലമായി വിശ്വസിച്ചിരുന്ന ഇവർ ന്യായപ്രമാണത്തിന്റെ കാവൽഭടന്മാരായി തങ്ങളെ കണക്കാക്കി. എങ്കിലും മോശെയുടെ പുസ്തകങ്ങളായ പഞ്ചഗ്രന്ഥിയിലുള്ള ലിഖിതനിയമങ്ങൾക്കു പുറമേ പരമ്പരാഗതമായി കിട്ടിയ വാചികനിയമത്തിലും(Oral Torah) അവർ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ അമർത്ത്യതയിലും പുനരുദ്ധാനത്തിലും, ശിക്ഷാസമ്മാനങ്ങൾ ചേർന്ന മരണാനന്തരജീവിതത്തിലും, മാലാഖമാരിലും മറ്റുമുള്ള വിശ്വാസം വാചികനിയമത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു. അലിഖിതപാരമ്പര്യത്തിലുള്ള ഈ വിശ്വാസം, മറ്റൊരു യഹൂദവിഭാഗമായ [[സദൂക്യർ|സദൂക്യരിൽ]] നിന്ന് ഇവരെ വേർതിരിക്കുന്നു.
 
==ചരിത്രം==
ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford"/>
 
==ക്രിസ്തീയവീക്ഷണം==
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്