"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] കാലഘട്ടത്തിൽ [[ജെറുസലേം|യറുശലേമിലും]] പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന പ്രബലമായ യഹൂദ മതവിഭാഗമാണ് '''പരീശന്മാർ''' അഥവാ '''ഫരിസേയർ''' (Pharisees). വേർതിരിക്കപ്പെട്ടവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ച്
വിട്ടുവീഴ്ചയില്ലാത്ത ശുദ്ധിനിഷ്ഠയ്ക്കും മറ്റും പ്രാധാന്യം നൽകിയ ഔപചാരിക ധാർമ്മികതയുടെ വക്താക്കളായാണ് ക്രിസ്തീയ ലിഖിതങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രചാരം സിദ്ധിച്ചതോടെ പരീശന്മാരും അദ്ദേഹവുമായി പലപ്പോഴും നടന്ന ഏറ്റുമുട്ടലുകലുടെ വിവരണം [[പുതിയനിയമം|പുതിയനിയമത്തിൽ]] കാണാം. ക്രിസ്തുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും സാധാരണക്കാരോടും പാപികളോടും സഹവർത്തിക്കുന്നുവെന്ന് ഇവർ കുറ്റപ്പെടുത്തിയതായി [[സുവിശേഷങ്ങൾ (ബൈബിൾ)|സുവിശേഷങ്ങൾ]] പറയുന്നു. പരീശന്മാരെ പൊതുവേ കപടഭക്തരായിട്ടാണ് [[യേശുക്രിസ്തു]] വിശേഷിപ്പിച്ചത്. എങ്കിലും ആദിമക്രിസ്തീയസഭയുടെ പേരെടുത്ത പ്രവാചകനും താത്ത്വികനും നേതാവുമായിരുന്ന [[പൗലോസ് അപ്പസ്തോലൻ]] പരീശപാരമ്പര്യത്തിൽ പെട്ടവനായിരുന്നു.<ref>പരീശന്മാർ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 588-90)</ref> <ref>[[ഫിലിപ്പിയർക്ക് എഴുതിയ ലേഖനം]] 3:5; [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 23:6, 26:5</ref>
|