"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1:
[[Image:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്</center>]]
മലയാള [[സമാന്തരസിനിമ|സമാന്തരസിനിമാ]] പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധാകനാണ് ടി.വി. ചന്ദ്രന്.
==ജീവിതരേഖ==
==ചലച്ചിത്രരംഗത്ത്==
[[പി.എ. ബക്കര്‍|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോള്‍]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് [[പി.എ. ബക്കര്‍|പി. എ. ബക്കറിന്റേയും]] [[ജോണ്‍ എബ്രഹാം|ജോണ്‍ എബ്രഹാമിന്റേയും]] സഹായിയായി പ്രവര്‍ത്തിച്ചു.
കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന് എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയ[[ഹേമാവിന്‍ കാതര്കളള്]] [[1982] വഴിയാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണങ്ങള്‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന് ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോ സിനിമാ മേള]]യില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണങ്ങള്‍]]. [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.
==പ്രമേയങ്ങള്‍==
==ചലച്ചിത്രശൈലി==
==പുരസ്കാരങ്ങള്‍==
==ഫില്‍മോഗ്രാഫി==
*ഹേമാവിന്‍ കാതര്കള് ([[1982]]) ([[തമിഴ്]])
*മാദകപ്പൂക്കള്‍ ([[1984]])
|