"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: mrj:Ӧзал, Тургут; cosmetic changes
വരി 20:
| death_date = {{death date and age|1993|04|17|1927|10|13}}
| death_place = [[അങ്കാറ]], [[തുർക്കി]]
| spouse = [[Ayhan İnal|അയ്ഹാൻ ഇനാൽ]] (വിവാഹം. 1952, മോചനം. 1952) <br /> [[Semra Özal|സെമ്ര ഓസൽ]] (വിവാഹം. 1954)
| party = [[Motherland Party (Turkey)|മദർലാൻഡ് പാർട്ടി]]
| alma_mater = [[Istanbul Technical University|ഇസ്താംബുൾ സാങ്കേതികസർവകലാശാല]]
വരി 43:
തുർക്കിയിലെ [[മലാത്യ]] പ്രവിശ്യയിൽ ജനിച്ച ഓസൽ, ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറീങ് ബിരുദധാരിയായിരുന്നു. 1950കളുടെ തുടക്കത്തിൽ യു.എസിൽ. ബിരുദാനന്തരപഠനം നടത്തി. ഇതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതിനു സർക്കാരിന്റെ വൈദ്യുതീകരണപദ്ധതികളിൽ പ്രവൃത്തിയെടുത്തു. പിന്നീട്‌ ആസൂത്രണവകുപ്പിലേക്ക് മാറി. ഇതിനു ശേഷം [[അങ്കാറ|അങ്കാറയിലെ]] [[മിഡിൽ ഈസ്റ്റ് സാങ്കേതികസർവ്വകലാശാല|മിഡിൽ ഈസ്റ്റ് സാങ്കേതികസർവ്വകലാശാലയിൽ]] അദ്ധ്യാപകായി.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=88-94|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
=== രാഷ്ട്രീയത്തിൽ ===
[[Fileപ്രമാണം:Özal.jpg|ലഘു|ഓസൽ (വലത്) ഒരു തദ്ദേശഗവർണ്ണറുടെ കാര്യാലയത്തിൽ പരിശോധന നടത്തുന്നു]]
ഓസലിന്റെ രാഷ്ട്രീയ അരങ്ങേറ്റം പരാജയത്തോടെയായിരുന്നു. [[എർബകാൻ|എർബകാന്റെ]] [[നാഷണൽ സാൽവേഷൻ പാർട്ടി|നാഷണൽ സാൽവേഷൻ പാർട്ടിയുടെ]] പിന്തുണയിൽ ഒരു സ്വതന്ത്രനായി 1977-ൽ ഓസൽ പാർലമെന്റിലേക്ക് മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
 
വരി 66:
 
=== അസ്തമയം ===
[[Fileപ്രമാണം:Bush ozal bos.jpg|thumb|തുർഗുത് ഓസലും [[ജോർജ്ജ് എച്ച്. ബുഷ്|ജോർജ്ജ് ബുഷും]]]]
[[ഗൾഫ് യുദ്ധം]] നടന്ന 1991 കാലത്തെ ദയനീയമായ സാമ്പത്തികവളർച്ചയും (1.9 ശതമാനം), ഓസൽ പ്രസിഡണ്ടായി സജീവരാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നതു മൂലമുള്ള നേതൃത്വത്തിന്റെ അഭാവവും മൂലം [[മദർലാൻഡ്‌ കക്ഷി]] തിരിച്ചടികൾ നേരിടാൻ തുടങ്ങി. 1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടൂപ്പിൽ മദർലാൻഡ് കക്ഷി, 115 സീറ്റിലേക്കൊതുങ്ങി. [[ദെമിറേൽ|ദെമിറേലിന്റെ]] നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരാണ്‌ ഇതിനെത്തുടർന്ന് അധികാരത്തിലെത്തിയത്. 1993-ൽ തന്റെ മരണം വരെ ഓസൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.
 
വരി 73:
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:തുർക്കിയുടെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:തുർക്കിയുടെ പ്രധാനമന്ത്രിമാർ]]
Line 97 ⟶ 98:
[[lv:Turguts Ezals]]
[[mk:Тургут Озал]]
[[mrj:Ӧзал, Тургут]]
[[nl:Turgut Özal]]
[[nn:Turgut Özal]]
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്