"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ln:Ntángawisi
(ചെ.) +/-
വരി 17:
}}
 
ഇഞ്ചി ചെടിയുടെ [[മണ്ണ്|മണ്ണിനടിയിൽ]] വളരുന്ന കിഴങ്ങാണ്‌ [[ ഇഞ്ചി]]. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി . . ഇംഗ്ലീഷ്: Ginger. [[സ്സിഞ്ജിബർ ഒഫീസിനാലെ]] (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും [[ഔഷധങ്ങൾ|ഔഷധങ്ങളിലും]] ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ [[കിഴങ്ങ്|കിഴങ്ങാണ്‌]] ഉപയോഗയോഗ്യമായ ഭാഗം.
[[ചൈന|ചൈനയിൽ]] ആണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് [[ഇന്ത്യ]], തെക്ക്കിഴക്ക് [[ഏഷ്യ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണ ആഫ്രിക്ക]], [[കരീബിയ]] എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കീയെടുക്കുന്ന [[ചുക്ക്]], [[ആയുർ‌വേദം|ആയുർ‌വേദത്തിലെ]] മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.
ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി . . ഇംഗ്ലീഷ്: Ginger.
[[സ്സിഞ്ജിബർ ഒഫീസിനാലെ]] (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം.
ആഹാരപദാർത്ഥങ്ങളിലും [[ഔഷധങ്ങൾ|ഔഷധങ്ങളിലും]] ഇഞ്ചി വളരെയധികം
ഉപയോഗിച്ചുവരുന്നു. ഇതിന്റെ [[കിഴങ്ങ്|കിഴങ്ങാണ്‌]] ഉപയോഗയോഗ്യമായ ഭാഗം.
[[ചൈന|ചൈനയിൽ]] ആണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് [[ഇന്ത്യ]],
തെക്ക്കിഴക്ക് [[ഏഷ്യ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണ ആഫ്രിക്ക]],
[[കരീബിയ]] എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ
ഉണക്കീയെടുക്കുന്ന [[ചുക്ക്]], [[ആയുർ‌വേദം|ആയുർ‌വേദത്തിലെ]]
മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത
കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്