"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|IT@School Project}}
കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും ഫലപ്രദമായ വിന്യാസവും ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി വൈദ്യതിബന്ധം, ഇന്റർനെറ്റ് ലഭ്യത തുടങ്ങിയ ഭൗതികസാഹചര്യവികസനത്തിൽ [[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
{{Infobox ITS
| name = ഐടി@സ്കൂൾപ്രോജക്ട്
Line 15 ⟶ 16:
| footnotes =
}}
കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും ഫലപ്രദമായ വിന്യാസവും ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി വൈദ്യതിബന്ധം, ഇന്റർനെറ്റ് ലഭ്യത തുടങ്ങിയ ഭൗതികസാഹചര്യവികസനത്തിൽ
 
[[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
 
==ഘട്ടങ്ങൾ==
===ഒന്നാം ഘട്ടം (2002-2005)===
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്