"താൻസു ചില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|alma_mater = [[Boğaziçi University|റോബർട്ട് കോളേജ്]]<br>[[University of New Hampshire|യൂനിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷൈർ]]<br>[[University of Connecticut|യൂനിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട്]]<br>[[Yale University|യേൽ സർവ്വകലാശാല]]
}}
തുർക്കിയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയാണ് താൻസു ചില്ലർ (ജനനം: 1944 [[ഒക്ടോബർ 23]], [[ഇസ്താംബുൾ]]). ഒരു സാമ്പത്തികവിദഗ്ദ കൂടിയായിരുന്ന ഇവർ 1993-ൽ തുർക്കിയുടെ പ്രധാനമന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1993-ൽ പ്രധാനമന്ത്രിയാകുന്നതുവരെ സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ആദ്യത്തെ വനിതാപ്രധാനമന്ത്രി എന്നതിനു പുറമേ‌ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച് മൂന്നുവർഷത്തിൽത്തന്നെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയെന്നതും ശ്രദ്ധേയമാണ്.
== ജീവിതരേഖ ==
ഇസ്താംബൂളിലെ ഒരു ധനികകുടൂംബത്തിൽ ജനിച്ച ചില്ലർ, സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടൂകയും അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. യേൽ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ പഠനത്തിനു ശേഷം, നാട്ടിൽ തിരിച്ചെത്തിയ അവർ ഒരു സർവകലാശാലയിൽ അദ്ധ്യാപികയായി. തികച്ചും പാശ്ചാത്യശൈലിയിൽ വസ്ത്രധാരണം നടത്തിയിരുന്ന അവർ 1990-ൽ ട്രൂ പാത്ത് പാർട്ടിയിൽ ചേരുകയും തൊട്ടടുത്ത വർഷം തന്നെ പാർലമെന്റില്ലേക്ക് തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തു.
 
 
 
[[വർഗ്ഗം:തുർക്കിയുടെ പ്രധാനമന്ത്രിമാർ]]
"https://ml.wikipedia.org/wiki/താൻസു_ചില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്