"ഹിപ്പിയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hippie}}
ആധുനിക [[നാഗരികത|നാഗരികതയുടെ]]യുടെ പൊള്ളത്തരത്തിനെതിരെ [[1960]] -കളിൽ [[ അമേരിക്ക]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[ഇറ്റലി]] മുതലായ സമ്പന്ന [[മുതലാളിത്തം |മുതലാളിത്തമുതലാളിത്തരാജ്യങ്ങളിൽ]] രാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം. [[കാലിഫോർണിയ|കാലിഫോർണിയയിലെ]]യിലെ [[സാൻഫ്രാൻസിസ്‌കോസാൻ ഫ്രാൻസിസ്കോ|സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു]]യിലായിരുന്നു ഉദ്ഭവം. അക്രമരഹിതമായ [[അരാജകത്വം]], [[പരിസ്ഥിതി|പരിസ്ഥിതിയോടുള്ള]]യോടുള്ള ആഭിമുഖ്യം, [[ഭൗതികവാദം|പാശ്ചാത്യഭൗതികവാദപാശ്ചാത്യഭൗതികവാദത്തിന്റെ]]ത്തിന്റെ തിരസ്കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു [[പ്രതിസംസ്കാരം]] വടക്കെ അമേരിക്കയിലും [[യൂറോപ്പ്|യൂറോപ്പിലും]] ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി . [[എൽ.എസ്.ഡി.]] പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും [[മിസ്ടിസിസം |പൗരസ്ത്യമിസ്റ്റിസിസപൗരസ്ത്യമിസ്റ്റിസിസത്തോടുള്ള]]ത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. [[ഫാഷൻ]], [[കല]], [[സംഗീതം]] എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി.
[[Image:Woodstock redmond hair.JPG|thumb|widthpx|ഹിപ്പികൾ വുഡ് സ്റ്റോക്ക്‌ ഫെസ്റിവലിൽഫെസ്റ്റിവലിൽ(1969) ]]
 
==അവലംബം ==
"https://ml.wikipedia.org/wiki/ഹിപ്പിയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്