"ഹിപ്പിയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Hippie}}
ആധുനിക [[നാഗരികത]]യുടെ പൊള്ളത്തരത്തിനെതിരെ [[1960]] കളിൽ [[ അമേരിക്ക]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[ഇറ്റലി]] മുതലായ സമ്പന്ന [[മുതലാളിത്തം |മുതലാളിത്ത]] രാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനം. [[കാലിഫോർണിയ]]യിലെ [[സാൻഫ്രാൻസിസ്‌കോ]]യിലായിരുന്നു ഉദ്ഭവം. അക്രമരഹിതമായ [[അരാജകത്വം]], [[പരിസ്ഥിതി]]യോടുള്ള ആഭിമുഖ്യം, [[ഭൗതികവാദം|പാശ്ചാത്യഭൗതികവാദ]]ത്തിന്റെ തിരസ്കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു [[പ്രതിസംസ്കാരം]] വടക്കെ അമേരിക്കയിലും യൂറോപ്പിലും ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി . [[എൽ.എസ്.ഡി.]] പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും [[മിസ്ടിസിസം |പൗരസ്ത്യമിസ്റ്റിസിസ]]ത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. [[ഫാഷൻ]], [[കല]], [[സംഗീതം]] എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി.
[[Image:Woodstock redmond hair.JPG|thumb|widthpx|ഹിപ്പികൾ വുഡ് സ്റ്റോക്ക്‌ ഫെസ്റിവലിൽ(1969) ]]
Line 5 ⟶ 6:
 
{{commons category|Hippies}}
 
[[ar:هيبيز]]
[[ast:Hippie]]
[[be:Хіпі]]
[[be-x-old:Гіпі]]
[[br:Hippie]]
[[bg:Хипи]]
[[ca:Moviment hippie]]
[[cs:Hippies]]
[[da:Hippie]]
[[de:Hippie]]
[[en:Hippie]]
[[et:Hipiliikumine]]
[[es:Hippie]]
[[eo:Hipio]]
[[fa:هیپی]]
[[fr:Hippie]]
[[ga:Hipí]]
[[gl:Hippy]]
[[ko:히피]]
[[hi:हिप्पी]]
[[hr:Hippie]]
[[ia:Hippie]]
[[is:Hippi]]
[[it:Hippy]]
[[he:ילדי הפרחים]]
[[ka:ჰიპები]]
[[lt:Hipiai]]
[[hu:Hippi]]
[[ms:Hippie]]
[[nl:Hippiecultuur]]
[[ja:ヒッピー]]
[[no:Hippie]]
[[uz:Hippi]]
[[pl:Ruch hippisowski]]
[[pt:Hippie]]
[[ro:Hippie]]
[[ru:Хиппи]]
[[simple:Hippie]]
[[sk:Hippies]]
[[sl:Hipi]]
[[ckb:ھیپی]]
[[sr:Hipici]]
[[sh:Hipici]]
[[fi:Hippiliike]]
[[sv:Hippie]]
[[ta:கிப்பி]]
[[te:హిప్పీ]]
[[th:ฮิปปี้]]
[[tr:Hippi]]
[[uk:Хіпі]]
[[zh:嬉皮士]]
"https://ml.wikipedia.org/wiki/ഹിപ്പിയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്