puraskaram
വരി 28:
[[ഉ:Razimantv| റസിമാൻ ചേട്ടന്റെ]] വിക്കിപീഡിയയിലെ വീരഗാഥകളാണ് വിക്കിപീഡിയയിൽ ചേരാൻ എനിക്കു പ്രചോദനം നല്കിയത് :-D . എന്റെ സ്കൂളിനെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ [http:///en.wikipedia.org/Marygiri_Senior_Secondary_School ഈ ലേഖനം] എഴുതിയാണ് ഞാൻ വിക്കിപീഡിയയിൽ ഹരിശ്രീ കുറിച്ചത്. ഉരുളുന്ന കല്ലിന്റെ സ്വഭാവം ആണെനിക്ക്. അതുകൊണ്ടു എത്ര കാലം സജീവമായിട്ട് ഉണ്ടാവും എന്നു നിശ്ചയമില്ല. എങ്കിലും പരമാവധി സംഭാവനകൾ മലയാളം വിക്കിപീഡിയക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ മലയാളം വിക്കിയിൽ എഴുതിയ ലേഖനങ്ങൾ
കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക:
*[[ഉപയോക്താവ്http:Monu1618/സംഭാവനകൾ|/toolserver.org/~soxred93/pages/index.php?name=monu1618&lang=ml&wiki=wikipedia&namespace=0&redirects=noredirects&getall=1 എന്റെ സംഭാവനകൾ]]
 
== Contact Me ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:Monu1618" എന്ന താളിൽനിന്ന് ശേഖരിച്ചത്