"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
തുർക്കിയിലെ [[മലാത്യ]] പ്രവിശ്യയിൽ ജനിച്ച ഓസൽ, ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറീങ് ബിരുദധാരിയായിരുന്നു. 1950കളുടെ തുടക്കത്തിൽ യു.എസിൽ. ബിരുദാനന്തരപഠനം നടത്തി. ഇതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതിനു സർക്കാരിന്റെ വൈദ്യുതീകരണപദ്ധതികളിൽ പ്രവൃത്തിയെടുത്തു. പിന്നീട്‌ ആസൂത്രണവകുപ്പിലേക്ക് മാറി. ഇതിനു ശേഷം അങ്കാറയിലെ മിഡിൽ ഈസ്റ്റ് സാങ്കേതികസർവ്വകലാശാലയിൽ അദ്ധ്യാപകായി.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=88-94|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
=== രാഷ്ട്രീയത്തിൽ ===
[[File:Özal.jpg|ലഘു|ഓസൽ (വലത്) ഒരു തദ്ദേശഗവർണ്ണറുടെ കാര്യാലയത്തിൽ പരിശോധന നടത്തുന്നു]]
ഓസലിന്റെ രാഷ്ട്രീയ അരങ്ങേറ്റം പരാജയത്തോടെയായിരുന്നു. [[നാഷണൽ സാൽവേഷൻ പാർട്ടി|നാഷണൽ സാൽവേഷൻ പാർട്ടിയുടെ]] പിന്തുണയിൽ ഒരു സ്വതന്ത്രനായി 1977-ൽ ഓസൽ പാർലമെന്റിലേക്ക് മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
 
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്