"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| signature = Turgut Özal Signature.svg
}}
[[തുർക്കി|തുർക്കിയുടെ]] പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്ന രാഷ്ട്രീയനേതാവാണ് '''ഹലിൽ തുർഗുത് ഓസൽ''' ({{IPA-tr|tuɾˈɡut øˈzaɫ}}; 1927 ഒക്ടോബർ 13{{ndash}}1993 ഏപ്രിൽ 17). ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, ഉന്നതതല സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ഇദ്ദേഹം 1983 മുതൽ 1989 വരെയുള്ള കാലയളവിൽ തുർക്കിയുടെ പ്രധാനമന്ത്രിയായും 1989 മുതൽ 1993 വരെയുള്ള കാലത്ത് രാജ്യത്തിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി സർക്കാർ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച് തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയിൽ വൻപരിവർത്തനത്തിന് വഴിയൊരുക്കി.<ref name=afterkemal>{{cite news|url=http://www.lrb.co.uk/v30/n18/ande01_.html
|accessdate=2008-12-29
|title=After Kemal
വരി 35:
|authorlink=Perry Anderson
}}</ref><ref>{{cite news |url = http://www.time.com/time/magazine/article/0,9171,901030804-471150-1,00.html |title = Not Just Business As Usual |work=TIME |accessdate = 2008-08-14 |date = 2003-07-27|author = Purvis, Andrew|authorlink=Andrew Purvis}}</ref>
 
== ജീവചരിത്രം ==
തുർക്കിയിലെ [[മലാത്യ]] പ്രവിശ്യയിൽ ജനിച്ച ഓസൽ, ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറീങ് ബിരുദധാരിയായിരുന്നു. 1950കളുടെ തുടക്കത്തിൽ യു.എസിൽ. ബിരുദാനന്തരപഠനം നടത്തി. ഇതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതിനു സർക്കാരിന്റെ വൈദ്യുതീകരണപദ്ധതികളിൽ പ്രവൃത്തിയെടുത്തു. പിന്നീട്‌ ആസൂത്രണവകുപ്പിലേക്ക് മാറി. ഇതിനു ശേഷം അങ്കാറയിലെ മിഡിൽ ഈസ്റ്റ് സാങ്കേതികസർവ്വകലാശാലയിൽ അദ്ധ്യാപകായി.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=88-94|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്