"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
=== അസ്തമയം ===
ഗൾഫ് യുദ്ധം നടന്ന 1991 കാലത്തെ ദയനീയമായ സാമ്പത്തികവളർച്ചയും (1.9 ശതമാനം), ഓസൽ പ്രസിഡണ്ടായി സജീവരാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നതു മൂലമുള്ള നേതൃത്വത്തിന്റെ അഭാവവും മൂലം മദർലാൻഡ്‌ കക്ഷി തിരിച്ചടികൾ നേരിടാൻ തുടങ്ങി. 1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടൂപ്പിൽ മദർലാൻഡ് കക്ഷി, 115 സീറ്റിലേക്കൊതുങ്ങി. ദെമിറേലിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരാണ്‌ ഇതിനെത്തുടർന്ന് അധികാരത്തിലെത്തിയത്.<ref name=hiro1/>1993-ൽ തന്റെ മരണം വരെ ഓസൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.
 
അസർബൈജാനും അർമേനിയയും തമ്മിലുണ്ടായ അതിർത്തിത്തർക്കത്തെത്തുടർന്ന് സൈനികമായി അസർബൈജാനെ സഹായിക്കാൻ തുർക്കിയിൽ ജനവികാരമുയർന്നു. ഓസൽ ഇതിനനുകൂലമായിരുന്നെങ്കിലും, മറ്റു നാറ്റോ അംഗരാഷ്ട്രങ്ങളുടെ വികാരം കണക്കിലെടുത്ത് പ്രധാനമന്ത്രി ദെമിറേൽ ഇതിനെ എതിർത്തു. 1993 ഏപ്രിലിൽ ബാകുവിലേക്കുള്ള ഒരു സന്ദർശനത്തിനിടെ, അസർബൈജാനുമായി ഒരു പ്രതിരോധക്കരാറിന് ഓസൽ സമ്മതമറിയിച്ചു. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരപരിധിക്കു പുറത്തായിരുന്നതിനാൽ നടപ്പായിരുന്നില്ല. എങ്കിലും ഈ നടപടി, തുർക്കിയിലെ ജനങ്ങൾ സ്വാഗതം ചെയ്തു. ഇത് ശരിവക്കും വിധം 1993 ഏപ്രിൽ 17-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ ഓസലിന്റെ ശവമടക്ക് ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കുകൊണ്ടൂ. പതിനായിരക്കണക്കിന് വെൽഫെയർ പാർട്ടി പ്രവർത്തകർ വരെ ഇതിൽ പങ്കുകൊണ്ടൂ.<ref name=hiro1/>
1993-ൽ തന്റെ മരണം വരെ ഓസൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.
 
അസർബൈജാനും അർമേനിയയും തമ്മിലുണ്ടായ അതിർത്തിത്തർക്കത്തെത്തുടർന്ന് സൈനികമായി അസർബൈജാനെ സഹായിക്കാൻ തുർക്കിയിൽ ജനവികാരമുയർന്നു. ഓസൽ ഇതിനനുകൂലമായിരുന്നെങ്കിലും, മറ്റു നാറ്റോ അംഗരാഷ്ട്രങ്ങളുടെ വികാരം കണക്കിലെടുത്ത് പ്രധാനമന്ത്രി ദെമിറേൽ ഇതിനെ എതിർത്തു. 1993 ഏപ്രിലിൽ ബാകുവിലേക്കുള്ള ഒരു സന്ദർശനത്തിനിടെ, അസർബൈജാനുമായി ഒരു പ്രതിരോധക്കരാറിന് ഓസൽ സമ്മതമറിയിച്ചു. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരപരിധിക്കു പുറത്തായിരുന്നതിനാൽ നടപ്പായിരുന്നില്ല. എങ്കിലും ഈ നടപടി, തുർക്കിയിലെ ജനങ്ങൾ സ്വാഗതം ചെയ്തു. ഇത് ശരിവക്കും വിധം 1993 ഏപ്രിൽ 17-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ ഓസലിന്റെ ശവമടക്ക് ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കുകൊണ്ടൂ. പതിനായിരക്കണക്കിന് വെൽഫെയർ പാർട്ടി പ്രവർത്തകർ വരെ ഇതിൽ പങ്കുകൊണ്ടൂ.
 
== അവലംബം ==
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്