"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
=== അസ്തമയം ===
ഗൾഫ് യുദ്ധം നടന്ന 1991 കാലത്തെ ദയനീയമായ സാമ്പത്തികവളർച്ചയും (1.9 ശതമാനം), ഓസൽ പ്രസിഡണ്ടായി സജീവരാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നതു മൂലമുള്ള നേതൃത്വത്തിന്റെ അഭാവവും മൂലം മദർലാൻഡ്‌ കക്ഷി തിരിച്ചടികൾ നേരിടാൻ തുടങ്ങി. 1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടൂപ്പിൽ മദർലാൻഡ് കക്ഷി, 115 സീറ്റിലേക്കൊതുങ്ങി. ദെമിറേലിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരാണ്‌ ഇതിനെത്തുടർന്ന് അധികാരത്തിലെത്തിയത്.<ref name=hiro1/>
 
തന്റെ മരണം വരെ ഓസൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്