"തുലാവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ഉള്ളടക്കം മാറ്റി
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{unreferenced}}
 
കാലവര്‍ഷം അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവപ്പാതിയെന്നും വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്‍റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇറ്റുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.
[[കേരളം|കേരളത്തില്‍]] [[കൊല്ലവര്‍ഷം|കൊല്ലവര്‍ഷത്തിലെ]] [[തുലാം|തുലാമാസം]] മുതല്‍ ലഭിക്കുന്ന മഴയാണ്‌ '''തുലാവര്‍ഷം'''. ഉച്ചക്കു ശേഷം പെയ്യുന്ന തുലാവര്‍ഷം ഇടിവെട്ടും [[മിന്നല്‍|മിന്നലും]] ഉള്ളതായിരിക്കും.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/തുലാവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്