"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 6:
== നിർവചനം ==
 
ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ്. കൂടുതൽ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, [[വിവര സാങ്കേതിക വിദ്യ|വിവര സാങ്കേതിക വിദ്യയുടെ]] അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, [[ദാരിദ്ര്യം|ദാരിദ്ര്യവും]] കൂടിവരികയും, [[പ്രകൃതി|പ്രകൃതിക്ക്]] കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.ഉദാരവൽകരണവും സ്വകാര്യവൽകരണവുമാണ് ആഗോളവത്കരണം ലക്ഷ്യമിടുന്നത്.
 
==ചരിത്രപശ്ചാത്തലം==
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്