"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
*1989-മൈക്രോസോഫ്റ്റ് ഓഫീസ് - പുറത്തിറക്കി
*1990 മേയ് 22-വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കോപ്പി വിറ്റഴിഞ്ഞു. വിൻഡോസ് പോലെയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (OS/2) നിർമ്മിക്കാൻ ഐ.ബി. എമ്മുമായി ധാരണയുണ്ടാക്കി.
*1990 ആഗസ്റ്റ് 20-മൈക്രോസോഫ്റ്റും ഐ.ബി. എമ്മും തമ്മിൽ OS[[ഒ.എസ്./2]] പ്രശ്നത്തിൽ വഴിപിരിഞ്ഞു. വിൻഡോസ് 3.0 ൽ ശ്രദ്ധചെലുത്താൻ മൈക്രോസോഫ്റ്റ് തീരുമാനം.
*1992 ഒക്ടോബർ- അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായി ഫോർബ്സ് മാസിക ബിൽഗേറ്റ്സിനെ തിരഞ്ഞെടുത്തു. സമ്പാദ്യം - 6.3 ബില്യൺ ഡോളർ.
*1993 ജനുവരി 20-കംപ്യൂട്ടർ ഭീമൻമാരായ ഐ.ബി. എമ്മിന്റെ ഓഹരി വിലയെ മൈക്രോസോഫ്റ്റ് കടത്തിവെട്ടി.
*1995 ജൂലായ് 5- ലോകത്തെ അതിസമ്പന്നൻ എന്ന പദം ബിൽഗേറ്റ്സിന് സ്വന്തം. ഫോർബ്സ് മാഗസിൻ ആണ് പ്രഖ്യാപനം നടത്തിയത്. 2008 വരെ ഈ പദവിയിൽ ഇദ്ദേഹം തുടർന്നു.
*1995 ആഗസ്റ്റ് 24- വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റിന്റെ ഓൺലൈൻ സർവ്വീസായ ഘഞങ ഉം[[എം.എസ്.എൻ.|എം.എസ്.എനും]] പുറത്തിറക്കി.
*1995 ഒക്ടോബർ-വിൻഡോസ് 95ന്റെ 70 ലക്ഷം കോപ്പികൾ വിറ്റഴിച്ചു. മൈക്രോസോഫ്റ്റിന്റെ ലാഭത്തിൽ 58 ശതമാനം വർദ്ധന.
*1996-ബ്രൌസറായ ഇന്റർനെറ്റ് എക്സ്പ്ളോറർ 3.0 പുറത്തിറക്കി. കംപ്യൂട്ടറുകളോടൊപ്പം സൌജന്യമായി ഇന്റർനെറ്റ് എക്സ്പ്ളോറർ 3.0 കൊടുക്കാൻ നടപടി സ്വീകരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെറ്റ്സ്കേപ്പ് കേസുകൊടുത്തു.
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്