"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
No edit summary
വരി 36:
 
പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിത്. അതിനാൽ ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നു.
 
==സ്ഥാനം==
 
{{Geographic Location
|title = '''കരുനാഗപ്പള്ളിയുടേ ഭൂമിശാസ്‌ത്രപരമായ സ്ഥാനം'''
|North = [[കായംകുളം]]
|West = ''[[അറബിക്കടൽ]]''
|Centre = കരുനാഗപ്പള്ളി
|East = [[കുന്നത്തൂർ താലൂക്ക്]]
|South = [[കൊല്ലം]]
}}
 
 
== ശ്രദ്ധയാകർഷിച്ച സംഭവങ്ങൾ ==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്