"അജ്ഞേയതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Agnosticism}}
ദൃശ്യപ്രപഞ്ചത്തിനുപരി യാഥാർഥ്യമുണ്ടെന്നും എന്നാൽ ഈ പരമസത്യത്തെ അറിയാൻ മനുഷ്യനു കഴിയുകയില്ലെന്നുമുള്ള [[സിദ്ധാന്തം]].<ref>http://www.skepdic.com/agnosticism.html</ref> ശാസ്ത്രീയമായ രീതിയിൽ ഈ തത്ത്വത്തെ സ്ഥാപിക്കാൻ സാധ്യമല്ല എന്നതുകൊണ്ട്‌ അത് `അജ്‌ഞേയം' എന്നു വിവക്ഷിക്കപ്പെടുന്നു. [[ആസ്തികവാദികൾ]] ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. [[നാസ്തികർ]] [[ദൈവം |ഈശ്വരന്റെ]] അസ്തിത്വത്തെ നിഷേധിക്കുന്നു. [[മതം |മതത്തിലെ]] ദൈവത്തെപ്പറ്റിയും [[തത്ത്വചിന്ത]]യിലെ [[കേവലതത്വം|കേവലതത്ത്വ]]ത്തെപ്പറ്റിയും സന്ദേഹമുള്ളവരാണ് [[സന്ദേഹവാദം|സന്ദേഹവാദികൾ]]. ഉണ്ടെന്നു വിശ്വസിക്കുകയും എന്നാലത് ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതു കൊണ്ടാണ് അജ്‌ഞേയതാവാദികൾ ആസ്തികരിലും നാസ്തികരിലും സന്ദേഹവാദികളിലും നിന്നു വ്യത്യസ്തരായിരിക്കുന്നത്. അജ്‌ഞേയതാവാദം കേവലം ഒരു പാശ്ചാത്യ സിദ്ധാന്തമല്ല; കാരണം [[ചാർവാകൻ|ചാർവാകന്മാരിലും]] ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു. അജ്ഞേയതാവാദം എന്ന അർഥത്തിൽ `അഗ്നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ൽ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ [[ടി.എച്ച്.ഹക്‌സ്‌ലി]]യായിരുന്നു . ആധുനികതത്വചിന്തകരിൽ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികൾ ജർമൻ ദാർശനികനായ [[ഇമ്മാനുവേൽ കാന്റ് |ഇമ്മാനുവേൽ കാന്റും]] അമേരിക്കൻ തത്വശാസ്ത്രജ്ഞനായ [[സന്തായന]]യുമാകുന്നു.
[[File:ThomasHenryHuxley.jpg|thumb|upright|[[ടി.എച് .ഹക്സിലി ]]]]
Line 6 ⟶ 7:
 
[[വർഗ്ഗം:സിദ്ധാന്തങ്ങൾ]]
[[af:Agnostisisme]]
[[ar:لاأدرية]]
[[an:Agnosticismo]]
[[az:Aqnostisizm]]
[[bn:অজ্ঞেয়বাদ]]
[[bs:Agnosticizam]]
[[bg:Агностицизъм]]
[[ca:Agnosticisme]]
[[cs:Agnosticismus]]
[[cy:Agnosticiaeth]]
[[da:Agnosticisme]]
[[de:Agnostizismus]]
[[en:Agnosticism]]
[[et:Agnostitsism]]
[[el:Αγνωστικισμός]]
[[es:Agnosticismo]]
[[eo:Agnostikismo]]
[[eu:Agnostizismo]]
[[fa:ندانم‌گرایی]]
[[fr:Agnosticisme]]
[[ga:Agnóisí]]
[[gd:Adhbharachas]]
[[gl:Agnosticismo]]
[[ko:불가지론]]
[[hy:Ագնոստիցիզմ]]
[[hi:अज्ञेयवाद]]
[[hr:Agnosticizam]]
[[id:Agnostisisme]]
[[ia:Agnosticismo]]
[[it:Agnosticismo]]
[[he:אגנוסטיות]]
[[jv:Agnostisisme]]
[[ka:აგნოსტიციზმი]]
[[la:Agnosticismus]]
[[lv:Agnosticisms]]
[[lb:Agnostizismus]]
[[lt:Agnosticizmas]]
[[hu:Agnoszticizmus]]
[[mk:Агностицизам]]
[[arz:لاادريه]]
[[mwl:Agnosticismo]]
[[nl:Agnosticisme]]
[[ja:不可知論]]
[[no:Agnostisisme]]
[[nn:Agnostisisme]]
[[uz:Agnostitsizm]]
[[nds:Agnostizismus]]
[[pl:Agnostycyzm]]
[[pt:Agnosticismo]]
[[ro:Agnosticism]]
[[ru:Агностицизм]]
[[sco:Agnosticism]]
[[sq:Agnosticizmi]]
[[scn:Agnosticismu]]
[[simple:Agnosticism]]
[[sk:Agnosticizmus]]
[[sl:Agnosticizem]]
[[sr:Агностицизам]]
[[sh:Agnosticizam]]
[[fi:Agnostisismi]]
[[sv:Agnosticism]]
[[tl:Agnostisismo]]
[[ta:அறியவியலாமைக் கொள்கை]]
[[tr:Agnostisizm]]
[[uk:Агностицизм]]
[[ur:لامعرفت]]
[[vi:Thuyết bất khả tri]]
[[fiu-vro:Agnostitsism]]
[[yi:אגנאסטיציזם]]
[[zh-yue:不可知論]]
[[zh:不可知论]]
"https://ml.wikipedia.org/wiki/അജ്ഞേയതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്