"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശെൻതുരിണി-ചേർത്തു.
വരി 22:
 
== ശരീരപ്രകൃതി ==
ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂർണവളർച്ചയെത്തിയ ആൺ വേഴാമ്പലിന് 4‘ ഉയരവും 60“ ചിറകും 36’ വലിപ്പമുള്ള വാലും 6 പൗണ്ട് ഭാരവും ഉണ്ടായിരിക്കും. ശരീരത്തിൻറേശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. പെൺ വേഴാമ്പലുകൾ ആൺ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആൺ വേഴാമ്പലുകൾക്ക് നീല കണ്ണും പെൺ വേഴാമ്പലുകൾക്ക്പെൺവേഴാമ്പലുകൾക്ക് ചുവന്ന കണ്ണുമാണ് ഉള്ളത്.
 
== ഭക്ഷണം ==
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്