"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lv:Degunragputni
(ചെ.)No edit summary
വരി 12:
| Family = Bucerotidae
}}
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]]. [[കാക്ക വേഴാമ്പൽ]], [[കോഴി വേഴാമ്പൽ]] എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
 
== വർഗീകരണം ==
വരി 19:
# [[നാട്ടുവേഴാമ്പൽ]]
# [[പണ്ടൻ വേഴാമ്പൽ]]
# [[മലമുഴക്കി വേഴാമ്പൽ]] (Great pied Hornbill : ''Buceros bicornis'').
<!--
== വിവരണം ==
"https://ml.wikipedia.org/wiki/വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്