"മുണ്ടേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
[[1955]] [[നവംബർ 17]]-ന് പഴയ മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ മുണ്ടേരി പഞ്ചായത്ത് നിലവിൽ വന്നു. 1961-ഡിസംബർ 20-ന് പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായി ഇരിക്കൂർ ബ്ളോക്കിലുള്ള കാഞ്ഞിരോട് പഞ്ചായത്തും എടക്കാട് ബ്ളോക്കിലുള്ള മുണ്ടേരി പഞ്ചായത്തും സംയോജിപ്പിച്ച് ഇന്നത്തെ മുണ്ടേരി പഞ്ചായത്ത് രൂപം കൊണ്ടു<ref>*[http://lsgkerala.in/munderipanchayat/ മുണ്ടേരി ഗ്രാമപഞ്ചായത്ത്]</ref>.
==വാർഡുകൾ==
#മുണ്ടേരി
<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
#എരുവങ്കായ്
#കചേരിപരംബ്
#പാടന്നോട്ടു
#ഈചൂർ കോട്ടം
#കുടുക്കിമൊട്ട
#കഞ്ഞിരോദ്
#പരോതുംച്ചാൽ
#തലമുണ്ട
#തട്ടിയോദ്
#മൗവാൻചേരി
#കുലതുവയാൽ
#കാഞ്ഞിരോട് തെരു
#അയ്യപൻമല
#നല്ലഞ്ചി
#ഈചൂർ
#പന്നിയോട്ട്
#മവിലച്ചാൽ
#കാനചെരി
#ഇടയീലകാട്<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
 
==ഇതും കാണുക==
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
"https://ml.wikipedia.org/wiki/മുണ്ടേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്