"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ku:Ragihbar)
No edit summary
'''വൈദ്യുതചാലകം(ആംഗലേയം: Electrical Conductor)''', ചലനശേഷിയുള്ള [[വൈദ്യുത ചാർജ്|വൈദ്യുതചാർജുള്ള]] കണങ്ങൾ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങൾ. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളിൽ [[പൊട്ടൻഷ്യൽ വ്യത്യാസം]] ചെലുത്തിയാൽ മേൽപ്പറഞ്ഞ കണങ്ങൾ ചലിക്കാൻ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കൾക്കിടയിലൂടെ [[ഓമിന്റെ നിയമം|ഓമിന്റെ നിയമത്തിനനുസൃതമായി]] [[വൈദ്യുതധാര|വൈദ്യുതധാരാപ്രവാഹം]] പ്രത്യക്ഷപ്പെടുന്നു. <br /><br />
 
ലളിതമായി പറഞ്ഞാൽ [[വൈദ്യുതി]] കടത്തി വിടുന്ന വസ്തുക്കളെയാണ് '''ചാലകങ്ങൾ''' എന്നുപറയുന്നത്. [[സ്വർണം]], [[ചെമ്പ്]], [[വെള്ളി]], [[അലുമിനിയം]] എന്നിങ്ങനെയുള്ള [[ലോഹം|ലോഹങ്ങൾ]] എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാൽ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുതന്നതിനനുസരിച്ച്കൂടുന്നതിനനുസരിച്ച് ചാലകത കുറയും. [[വെള്ളി|വെള്ളിയാണ്]] ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.<br /><br />
സാധാരണ ചുറ്റുപാടിൽ എല്ലാ വസ്തുക്കളും വൈദ്യുതചാർജിന്റെ പ്രവാഹത്തെ പ്രതിരോധിക്കുന്നു. ഇത് [[താപം]] ഉണ്ടാക്കുന്നു. ആയതിനാൽ വൈദ്യുത ചാലകങ്ങളുടെ രൂപകൽപ്പനയിൽ, ചാലകത്തിന് കേടൊന്നും കൂടാതെ താങ്ങാൻ കഴിയുന്ന താപനില, അതിലൂടെ കടത്തി വിടേണ്ടുന്ന വൈദ്യുതധാരയുടെ പരമാവധി അളവ് മുതലായ ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കടത്തിവിടുന്നതിനുള്ള വിമുഖതയെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] എന്നുപറയാം.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/921700" എന്ന താളിൽനിന്ന് ശേഖരിച്ചത്