"ചിറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചിറക്കൽ'''. [[പാപ്പിനിശ്ശേരി]], [[വളപട്ടണം]], [[നാറാത്ത്‌]], [[പൂഴാതി]] എന്നിവയാണ് സമീപ പഞ്ചായത്തുകൾ. കണ്ണൂർ നഗരത്തിനു സമീപം ആണ്‌ ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ [[ചിറക്കൽ രാജവംശം]], [[കേരള ഫോക്‌ലോർ അക്കാദമി]] എന്നിവ ഇവിടെയാണ്‌. [[കടലായി ശ്രീകൃഷ്ണ ക്ഷേത്രം]],[[ചിറക്കൽ രാജാസ് ഹൈസ്കൂൾ]] എന്നിവയും ഈ പഞ്ചായത്തിലാണ്‌.
==വാർഡുകൾ==
#റെയിൽവേ കട്ടിംഗ്
<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
#മന്ന
#പട്ടുവതെരു
#പുഴാതി
#കീരിയാട്
#ബാലൻ കിണർ
#കാട്ടാമ്പള്ളി
#കോട്ടക്കുന്ന്
#പുഴാതി അമ്പലം
#ഓണപറംബ്
#കാഞ്ഞിരതറ
#അരയംമ്പത്
#പനങ്കാവ്
#മുകളിലെ പീടിക
#പുതിയതെരു
#ചാലുവയൽ
#പുതിയതെരു മണ്ഡപം
#കടലായി
#അർപ്പംതോട്
#ആലവിൽ സൌത്ത്
#ആറാം കോട്ടം
#അലവിൽ നോർത്ത്
#പുതിയപറമ്പ്<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
 
==അവലംബം==
<references />
"https://ml.wikipedia.org/wiki/ചിറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്