"പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
*പടിഞ്ഞാറ്: [[ഇരിക്കൂർ]] ഗ്രാമപഞ്ചായത്ത്‌, [[ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത്|ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത്]], [[പയ്യാവൂർ]] ഗ്രാമപഞ്ചായത്ത്‌
 
==വാർഡുകൾ==
<ref>[http://www.trend.kerala.gov.in ട്രെന്റ് കേരളാ വെബ്സൈറ്റ്]</ref>
== പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ ==
1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന്‌ 1964 [[ജനുവരി 1]]-ന്‌ ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു.