"കടമ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[എടക്കാട് ബ്ലോക്ക്|എടക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കടമ്പൂർ ഗ്രാമപഞ്ചായത്ത്''' .കടമ്പൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിനു 7.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട്]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകളുംഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]], [[എടക്കാട് ഗ്രാമപഞ്ചായത്ത്|എടക്കാട്]] പഞ്ചായത്തുകളുമാണ്.
 
എടക്കാട്, കാടാചിറ, ആഡൂർ എന്നിവയാണു പഞ്ചായത്തിലെ പ്രധാന കവലകൽ.
"https://ml.wikipedia.org/wiki/കടമ്പൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്