"പ്രമാണത്തിന്റെ സംവാദം:Kathakali of kerala.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഈ ചിത്രത്തിന് ദുശ്ശാസനവധം എന്ന്പേരിട്ടിരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:23, 27 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ചിത്രത്തിന് ദുശ്ശാസനവധം എന്ന്പേരിട്ടിരിക്കുന്നത്, അല്ലെങ്കിൽ അടിക്കുറിപ്പ് എഴുതിയത് ശരിയല്ല. തെറ്റിദ്ധാരണാജനകം ആണ്. ഇത് കഥകളിയിൽ ഒരു വേഷത്തിന്റെ ചിത്രം മാത്രം ആണ്. കൃഷ്ണമുടി ധരിച്ചുള്ള ശ്രീകൃഷ്ണ വേഷമോ രാമ വേഷമോ ഒക്കെ ആകാം. പച്ച മനയോലയാണ്. ദുശ്ശാസനവധം എന്നത് ഒരു കഥയുടെ പേരാണ്. കഥയുടെ പേർ എങ്ങിനെ ഒരു കഥാപാത്രത്തിന് ഇടാൻ പറ്റും? അല്ലെങ്കിൽ ചിത്രം ദുശ്ശാസനവധം ചെയ്യുന്ന സീനിന്റെ ആയിരിക്കണമായിരുന്നു. പേർ/അടിക്കുറിപ്പ് മാറ്റുമല്ലോ.

"Kathakali of kerala.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.