"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:역병
No edit summary
വരി 13:
|eMedicineTopic = 3381
|MeshID = D010930 }}
ഒരു [[ജന്തുജന്യ രോഗമാണ്]](Zoonoses) '''പ്ലേഗ്'''. [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis )എന്ന [[ബാക്ടീരിയ]], [[എലി]], [[എലിച്ചെള്ള്]] എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു .ഫ്രാൻസിലെ അലെക്സാണ്ടെർ യെര്സിൻ (Alexandre Yersin ), ജെപ്പാനിലെജപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവർ 1894 ല് ഹോങ്കോങ്ങിൽ വച്ചാണ് ഈ ബാക്ട്ടെരിയയെബാക്ടീരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗ വാഹകരോഗവാഹക കീടം (Vector ), എന്ന് 1898 ല് കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രഞ്ജൻ ആയ പൌൾ-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു.
 
==പ്ലേഗിന്റെ ചരിത്രം==
പ്ലേഗ് എന്ന പകർച്ചവ്യാധിയെക്കുറിച്ച് [[സത്യവേദപുസ്തകം|വേദപുസ്തകത്തിൽ]] പരാമർശിച്ചിട്ടുണ്ട് . ചത്ത എലികളെ കണ്ടാൽ ഉടൻതന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്നാണു [[ഭാഗവതം|ഭാഗവതത്തിൽ]] ഉപദേശിക്കുന്നത്. ക്രിസ്തബ്ദതിന്റെ തുടക്കത്തിൽത്തന്നെ അനേകായിരങ്ങളെ കൊന്നൊടുക്കിയ [[വൻ മഹാമാരി]] (great pandemic]] ആയി ഈ രോഗം മൂന്നു പ്രാവശ്യം ഉണ്ടായിട്ടുണ്ട് . 0542 ലെ ജസ്റ്റെനിയൻ (Justinian) പ്ലേഗ് 100 മില്യൺ പേരെയും , 1346-ൽ ആരംഭിച്ച്‌ , മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 മില്യൺ പേരെയും വക വരുത്തി. മൂന്നാമത്തെ മഹാമാരി 1894 ല് ആരംഭിച്ച് 1930 വരെ സംഹാര താണ്ടവംതാണ്ഡവം നടത്തി(1) . 1950 ല് 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984 ല് 3,037 മരണങ്ങളായി കുറഞ്ഞു . 2001-ൽ 175 മരണങ്ങൾ മാത്രം .
 
== ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ==
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികൾ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കരണ്ട് തിന്നുന്ന വന്യ ജീവി ആയ ടാട്ടെര ഇൻഡിക (Tatera indica ) ആണ് ഇന്ത്യയിൽ ഈ രോഗത്തിന്റെ സംഭരണികൾ. ( Reservoir of infection ). അതിനാൽ പ്ലേഗ് നിരീക്ഷണ നിയന്ത്രണ നടപടികളിൽ അലംഭാവം പാടില്ല. അവസാനത്തെ പ്ലേഗ് ശ്രീലെങ്കയിൽശ്രീലങ്കയിൽ 1938 ലും, തായിലണ്ടിൽ 1952 ലും, നേപ്പാളിൽ 1968 ലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ 2002 ലും.
 
==പ്ലേഗിന്റെ തിരിച്ചുവരവ് ==
വരി 25:
 
==യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) ബാക്ടീരിയ==
ചലന ശേഷി ഇല്ലാത്ത ,ഗ്രാം പോസിറ്റിവ് ,കൊക്കോ ആകൃതിയ്ൽഉള്ള ആകൃതിയിലുള്ള എന്റെറോ ബാക്ടീരിയ , യെഴ്സീനിയ പെസ്ടിസ് ആണ് ബുബോനിക് (Bubonic ), പ്നയൂമോനിക് (Pneumonic ),സെപ്ടിസീമിക് (Septicemic ) എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് ഉണ്ടാക്കുന്നത്‌ .
==പ്ലേഗ് പകരുന്ന വിധം==
പ്ലേഗ് ബാധിച്ച [[എലിചെള്ള്എലിച്ചെള്ള് ‌]] (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത്‌ വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേഷിച്ച്ഉപേക്ഷിച്ച് , എലിചെള്ളുകൾഎലിച്ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക്‌ രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.
 
 
==പ്ലേഗ് നിയന്ത്രണം ==
 
പ്ലേഗ് നിയന്ത്രിക്കുവാൻ എലികളെയും, എലി ചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കണം. . ഹൈട്രോജൻഹൈഡ്രജൻ സയനൈട്സയനൈഡ് (Hydrogen cyanide ) ഉപയോഗിച്ചുള്ള പുകക്കൽ (fumigation ) ആണ് ഏറ്റവും നല്ലത്. പ്ലേഗ് ബാധ ഉള്ളപ്പോൾ എലി വിഷംഎലിവിഷം വച്ച് എലികളെ മാത്രം കൊല്ലുന്നതു അപകടമാണ്.
 
== രോഗ ലക്ഷണങ്ങൾ ==
[[File:Plague -buboes.jpg|right|thumb|പ്ലേഗ് മൂലം തുടയിലുണ്ടായ മുഴകൾ]]
രോഗാണു സംക്രമണം മുതൽ രോഗ ലക്ഷണംരോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു (incubation period ) ൩-൭ ദിവസം ഇടവേള ഉണ്ട്. ഫ്ലൂ ബാധ പോലെ പെട്ടന്ന് വലിയ പനി, കുളിര്,, തല വേദനതലവേദന , ശരീര വേദനശരീരവേദന , ക്ഷീണം, ഓക്കാനം , ശർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസ്സരിച്ച് ബുബോനിക് ,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലുഎതെങ്കിലും ഒന്നായി രോഗം സ്ഥിരപ്പെടും. എലി ചെള്ള്‌എലിച്ചെള്ള്‌ മുഖാന്തിരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം. ഇവ രണ്ടും പകർത്തുന്നത് എലി ചെള്ളുകൾ അല്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്