"പന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==== ഹാം‌പ്ഷയർ ====
ഈ ഇനത്തിന്റെ ജനദേശം അമേരിക്കയാണ്‌[[അമേരിക്ക|അമേരിക്കയാണ്]]‌. കറുത്ത നിറത്തിലുള്ള ശരീരമാണിവയ്ക്കുള്ളത്. പക്ഷേ, കഴുത്തിനുചുറ്റും വെള്ള നിറത്തിൽ വളയം കാണപ്പെടുന്നു. നേരെ നിൽക്കുന്ന ചെവി, നീളമുള്ള മുഖം എന്നിവയാണ്‌ ലക്ഷണങ്ങൾ. ഉയർന്ന ഉത്പാദനക്ഷമത, മാതൃഗുണം, മെച്ചപ്പെട്ട തീറ്റപരിവർത്തനശേഷി, ഗുണമേന്മയുള്ള മാംസം എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌.
 
==== ബെർക്‌ ഷയർ ====
"https://ml.wikipedia.org/wiki/പന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്