"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ രാം മനോഹര്‍ ലോഹിയ 1910 മാര്‍ച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. [[സോഷ്യലിസ്റ്റ് പാര്‍ട്ടി]]യും [[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും]] ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപീകരിക്കപ്പെട്ടത്.
രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പതിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]
"https://ml.wikipedia.org/wiki/രാം_മനോഹർ_ലോഹ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്