"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: fy:Teeplant)
ചതച്ചെടുത്ത ഇലകളെ ഒരു തണുത്തതും ഈർപ്പമുള്ളതുമായ മുറിയിൽ കോൺക്രീറ്റ് തട്ടുകൾക്കു മുകളിൽ വിതറിയിടുന്നു. ഇവിടെയാണ് പുളിക്കൽ (Fermentation) നടക്കുന്നത്. പച്ച നിറത്തിലുള്ള ഇലകൾ ഇതോടെ ഉപഭോക്താക്കൾക്ക് പരിചിതമായ കറുത്ത നിറമായി മാറുന്നു.
 
'''5. ഫയറിംഗ് (Firing)'''
 
നിശ്ചിത കാലയളവിനു ശേഷം ഇലകളെ ഒരു ഓട്ടോമാറ്റിക് ടീ ഡ്രയറിലൂടെ കടത്തിവിടുന്നു. ഇവിടെ ചൂടുകാറ്റ് ഉപയോഗിച്ച് ഇലകളെ ഉണക്കുകയും അതോടൊപ്പം പുളിക്കൽ പ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു. ഇവിടെ ഉപയോഗിക്കുന്ന ചൂടുകാറ്റിന്റെ താപനിലയും പ്രവഹിപ്പിക്കുന്ന സമയവും ശ്രദ്ധയോടുകൂടി നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇല വെന്തുപോകുകയും ഗുണനിലവാരം കുറയുകയോ തീർത്തും ഉപയോഗശൂന്യമാകുകയോ ചെയ്യും.
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920962" എന്ന താളിൽനിന്ന് ശേഖരിച്ചത്