"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|canonized_place=
|canonized_by=
|attributes= [[പാലിയം]] ധരിച്ച്, [[ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ കത്ത്|"ഫിലിപ്പിയർക്കുള്ള അദ്ദേഹത്തിന്റെ കത്തിനെ"]] സൂചിപ്പിക്കുന്ന പുസ്തകം കൈയിൽ പിടിച്ച്.
|patronage=[[ചെവിവേദന]], [[അതിസാരം]] എന്നിവയ്ക്കെതിരെ
|major_shrine=
വരി 24:
|issues=
}}
രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ [[സ്മിർണ|സ്മിർണയിൽ]] മെത്രാനായിരുന്ന സഭാപിതാവാണ് '''പോളികാർപ്പ്''' (ജനനം: ക്രി.വ. 69; മരണം 155) ({{lang-grc|Πολύκαρπος}})<ref name="Britannica">[http://www.britannica.com/eb/article-468353 പോളിക്കാർപ്പിനെപോളികാർപ്പിനെ കുറിച്ചുള്ള എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലേഖനം]</ref>. ''[[പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ]]'' അനുസരിച്ച്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജീവനോടെ ദഹിപ്പിക്കാൻ ശ്രമിക്കുകയും അഗ്നി അദ്ദേഹത്തെ സ്പർശിക്കാതിരുന്നപ്പോൾ കുന്തംകൊണ്ടു കുത്തിക്കൊല്ലുകയുമാണ് ചെയ്തത്.<ref name="Wace">[http://www.ccel.org/ccel/wace/biodict.html?term=Polycarpus,%20bishop%20of%20Smyrna Henry Wace, ''Dictionary of Christian Biography and Literature to the End of the Sixth Century A.D., with an Account of the Principal Sects and Heresies''], S.V. "Polycarpus, bishop of Smyrna".</ref> [[റോമൻ കത്തോലിക്കാ സഭ]], [[പൌരസ്ത്യ ഓർത്തഡോക്സ് സഭ]], [[കിഴക്കൻ ഓർത്തഡോക്സ് സഭ]], [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭകൾ]], [[ലൂഥറൻ സഭ|ലൂഥറൻ സഭകൾ]] എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.
 
അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളിക്കാർപ്പെന്നുപോളികാർപ്പെന്നു കരുതപ്പെടുന്നു.<ref>Staniforth, Maxwell. ''Early Christian Writings.'' (Penguin Books: London, 1987), 115.</ref> [[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം ക്രിസ്തീയസഭയിലെ മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
 
 
==രേഖകൾ==
പോളിക്കാർപ്പിന്റേതായിപോളികാർപ്പിന്റേതായി ഇന്നു ലഭ്യമായുള്ള ഏകകൃതി "ഫിലിപ്പിയർക്ക് പോളിക്കാർപ്പ്പോളികാർപ്പ് എഴുതിയ ലേഖനം" ആണ്. ഗ്രീക്കു ഭാഷയിലുള്ള വിശുദ്ധലിഖിതസൂചകങ്ങൾ ചേർന്ന ഒരു ബഹുചിത്രപടമെന്നു പറയാവുന്ന ഇത് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇരണേവൂസിന്റെ "ശീശ്മകൾക്കെതിരെ" (Adversus Haereses) എന്ന കൃതിയുടെ ഭാഗമായ പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ ജീവചരിത്രത്തിലാണ്. ഇതും, പൊണ്ടസിലെ സഭകൾക്ക് സ്മിർണായിലെ സഭ അയക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിട്ടുള്ള "പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രക്ഷസാക്ഷിത്വകഥ"-യും, റോമൻ കത്തോലിക്കർ "അപ്പസ്തോലിക പിതാക്കന്മാരുടെ രചനകൾ" എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റെ ഭാഗമാണ്. അപ്പസ്തോലികപാരമ്പര്യവുമായി അവയ്ക്കുള്ള അടുത്ത ബന്ധത്തെയാണ് ആ വിശേഷണം സൂചിപ്പിക്കുന്നത്. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വകഥ അടങ്ങുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിനു]] പുറത്തുള്ള ഏറ്റവും പുരാതനമായ ആധികാരിക ക്രിസ്തീയ രക്തസാക്ഷിചരിതമായി<ref name="Britannica"/> "പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ" കണക്കാക്കപ്പെടുന്നു. ക്രിസ്തുമതപീഡനങ്ങളെ സംബന്ധിച്ച് പീഡനകാലത്തു തന്നെ രചിക്കപ്പെട്ടിട്ടുള്ള ചുരുക്കം അകൃത്രിമസാക്ഷ്യങ്ങളിലൊന്നു കൂടിയാണിത്.
 
പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ ജീവിതത്തെക്കുറിച്ചറിയാൻ ഉപകരിക്കുന്ന മറ്റു രേഖകൾ, പോളിക്കാർപ്പിനുംപോളികാർപ്പിനും സ്മിർണാക്കാർക്കും ഉള്ള ഓരോ കത്തുകൾ ഉൾപ്പെടുന്ന അന്ത്യോഖ്യായിലെ ഇഗ്നേഷ്യസിന്റെ കത്തുകളാണ്. [[തെർത്തുല്യൻ|തെർത്തുല്യന്റേയും]] [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റേയും]] മറ്റും രചനകളിലുള്ള വിവരങ്ങൾ ചരിത്രാടിസ്ഥാനമില്ലാത്തവയോ, മുൻസാക്ഷ്യങ്ങളെ ആശ്രയിച്ചുള്ളവയോ ആയി കരുതപ്പെടുന്നു. [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സഭാചരിത്രത്തിൽ പോളിക്കാർപ്പിനെക്കുറിച്ചുള്ളപോളികാർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മുഴുവനും തന്നെ, എരണേവൂസും രക്തസാക്ഷിത്വകഥയും തരുന്ന വിവരങ്ങളുടെ ആവർത്തനമാണ്.<ref>[[കേസറിയായിലെ യൂസീബിയസ്]] "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം, ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ, ഡോർസെറ്റ് പ്രസാധനം(പുറങ്ങൾ 167-74, 227-28)</ref> പോളിക്കാർപ്പിനെപോളികാർപ്പിനെ സംബന്ധിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ചില പപൈറസ് ലിഖിതങ്ങൾ 1999-ൽ വെളിച്ചം കണ്ടു. അവ, മൂന്നും ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയായി കരുതപ്പെടുന്നു.<ref name="Hartog">{{cite book |last=ഹാർട്ടോഗ് |first=പോൾ |title=പോളിക്കാർപ്പുംപോളികാർപ്പും പുതിയനിയമവും |year=2002 |isbn=9783161474194 |page=17 |url=http://books.google.com/books?id=gTMTO_9li4cC}}</ref>
 
==പോളികാർപ്പും അപ്പസ്തോലന്മാരും==
[[യോഹന്നാൻ ശ്ലീഹാ|അപ്പോസ്തലനായ യോഹന്നാന്റെ]] ശിഷ്യനായിരുന്നു പോളികാർപ്പെന്ന് യുവപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുള്ള [[ഇരണേവൂസ്|ഇരണേവൂസും]],<ref>ഇരണേവൂസ്, ''ശീശ്മകൾക്കെതിരെ'': പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ ഇപ്പോൾ നിലവിലുള്ള കത്തിൽ, യോഹന്നാന്റെ സുവിശേഷം പരമർശിക്കപ്പെടുന്നില്ല. പോളിക്കാർപ്പിനുപോളികാർപ്പിനു പരിചയമുണ്ടായിരുന്ന യോഹാന്നാൻ ആരാണെങ്കിലും അത് സുവിശേഷകനായ യോഹന്നാൻ അല്ലെന്നോ, പോളിക്കാർപ്പ്പോളികാർപ്പ് ശിഷ്യത്വം വിട്ടതിനു ശേഷമാണ് യോഹന്നാൻ സുവിശേഷം എഴുതിയതെന്നോ ആവാം ഇതു നൽകുന്ന സൂചന. "ഹാരിസ് ശകലങ്ങൾ" ആദ്യകാലപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാകാമെന്ന് സമ്മതിക്കുന്ന വീൽഡ്മാന്റെ(വീൽഡ്‌മാൻ 1999:132) നിരീക്ഷണം ഇതാണ്: "യോഹന്നാനേയും പോളികാർപ്പിനേയും ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന്റെ അസംസ്കൃതരൂപം ഇരണേവൂസിനു മുൻപും ഉണ്ടായിരുന്നിരിക്കാം; എങ്കിലും അപ്പസ്തോലനായ യോഹന്നാനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാരമ്പര്യത്തിന്റെ ക്രോഡീകരണം ഇരണേവൂസുമായി നേരിട്ടു ബന്ധപ്പെട്ടതു തന്നെയാകണം."</ref>ഉത്തരാഫ്രിക്കൻ സഭാപിതാവ് [[തെർത്തുല്യൻ|തെർത്തുല്യനും]]<ref>Tertullian, ''De praescriptione hereticorum'' 32.2</ref> സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷിയായ പോളിക്കാർപ്പിനെപോളികാർപ്പിനെ, ഏറെ വധശ്രമങ്ങളെ അതിജീവിച്ച് വയോവൃദ്ധാവസ്ഥയിൽ പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹാന്നാനുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തും കാട്ടുന്ന ഒരു ആദ്യകാലപാരമ്പര്യം മൂന്നു ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതും ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കപ്പെടുന്നതുമായ ഒരു കോപ്റ്റിക് ഭാഷാ പപ്പൈറസ് ശകലത്തിൽ കാണാം. "ഹാരിസ് ശകലം" എന്നറിയപ്പെടുന്ന ഈ രേഖയിലെ ഭാഷ്യം, "പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ"-യുടെ മൂലം വികസിച്ചുണ്ടായതാവാം.<ref>Dating according to Frederick W. Weidmann, ed. and tr. ''Polycarp and John: The Harris Fragments and Their Challenge to the Literary Tradition'' (University of Notre Dame Press, 1999).</ref> യോഹന്നാനും പോളിക്കാർപ്പുംപോളികാർപ്പും തമ്മിലുള്ള അടുപ്പത്തെ അതിനു മുൻപോ പിൻപോ ഉള്ള സാക്ഷ്യങ്ങളൊന്നുമായി ഒത്തുപോകാത്തവിധം പെരുപ്പിക്കുന്ന "ഹാരിസ് ശകലങ്ങൾ" സ്മിർണയിലേയും എഫേസോസിലേയും സഭകൾക്കിടയിലുണ്ടായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്മിർണായിൽ എഴുതപ്പെട്ട പുണ്യാത്മചരിതം(Hagiography) ആണെന്ന്, അതിന്റെ സംശോധകനായ ഫ്രെഡറിക് വീൽഡ്‌മാൻ അഭിപ്രായപ്പെടുന്നു.<ref>Weidmann 1999:133.</ref> സ്മിർണയിൽ രൂപപ്പെട്ട ഈ പാരമ്പര്യം "രക്തസാക്ഷിത്വകഥ"‌-യെ ഏറ്റുപറയുന്നതിനൊപ്പം അതിൽ നിന്നു വ്യതിചലിക്കുക കൂടി ചെയ്യുന്നുണ്ട്.
 
യോഹന്നാന്റെ മറ്റൊരു ശ്രോതാവായ [[ഹൈരാപ്പൊലിസിലെ പേപ്പിയസ്|പേപ്പിയസിന്റെ]] സഹചാരിയും അന്ത്യോഖ്യായിലെ ഇഗ്നേഷ്യസുമായി കത്തിടപാടുകൾ നടത്തിയിരുന്നവനുമായിരുന്നു പോളിക്കാർപ്പെന്നുംപോളികാർപ്പെന്നും ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു.<ref>Irenaeus, V.xxxii.</ref> ഇഗ്നേഷ്യസിന്റെ കത്തുകളിലൊന്ന് പോളിക്കാർപ്പിനുള്ളതാണ്പോളികാർപ്പിനുള്ളതാണ്. കൂടാതെ, എഫേസോസുകാർക്കും മഗ്നീഷിയാക്കാർക്കും എഴുതിയ കത്തുകളിൽ അദ്ദേഹം പോളിക്കാർപ്പിനെപോളികാർപ്പിനെ പരാമർശിക്കുകയും ചെയ്യുന്നു.
 
പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ ശിഷ്യനായിരുന്നെന്ന് അവകാശപ്പെടുന്ന ഇരണേവൂസ് അദ്ദേഹത്തിന്റെ സ്മരണയെ, സഭയുടെ അപ്പസ്തോലികയുഗവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ വിലമതിക്കുന്നു. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനത്തിന്റേയും പശ്ചാത്തലം, ഫ്ലോറിനസിനെഴുതിയ കത്തിൽ ഇരണേവൂസ് വിവരിക്കുന്നുണ്ട്. യേശുവിനെ നേരിട്ടു കണ്ടിട്ടുള്ള "വയോധികനായ യോഹന്നാനെ"-പ്പോലുള്ളവരുമായുള്ള സംഭാഷണങ്ങളുടെ വിവരവും പോളിക്കാർപ്പിൽപോളികാർപ്പിൽ നിന്നു താൻ കേട്ടതായി ഇരണേവൂസ് എടുത്തു പറയുന്നു. പോളിക്കാർപ്പിനെപോളികാർപ്പിനെ ക്രിസ്തീയവിശ്വാസത്തിലേക്കു നയിച്ചത് അപ്പസ്തോലന്മാരാണെന്നും, അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരുന്നെന്നും, യേശുവിനെ കണ്ടിട്ടുള്ള പലരുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും മറ്റും ഇരണേവൂസ് പറയുന്നു. പോളിക്കാർപ്പ്പോളികാർപ്പ് പടുവൃദ്ധനായിരുന്നെന്നു അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു.
 
==പോളികാർപ്പും അനിസീറ്റസും==
സിറിയയിൽ നിന്നുള്ള അനിസീറ്റസ് റോമിലെ മെത്രാനായിരിക്കെ, ക്രി.വ. 150-60 കാലത്തെങ്ങോ പോളികാർപ്പ് റോമിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും ഇരണേവൂസ് വിവരിക്കുന്നുണ്ട്. ഉയിർപ്പുതിരുനാളിന്റെ തിയതി ഉൾപ്പെടെ വിവിധവിഷയങ്ങളിൽ ഏഷ്യാമൈനറിലേയും റോമിലേയും സഭകൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു സന്ദർശനലക്ഷ്യം. ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞെങ്കിലും ഉയിർപ്പിന്റെ തിയതിയുടെ കാര്യത്തിൽ ഇരുവരും അവരുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. എങ്കിലും, സഭകൾക്കിടയിലെ സാഹോദര്യത്തേയും പാരസ്പര്യത്തേയും ഈ അഭിപ്രായഭിന്നത ബാധിച്ചില്ല. തന്റെ പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ അനിസീറ്റസ് പോളിക്കാർപ്പിനെപോളികാർപ്പിനെ അനുവദിച്ചു. ആഴ്ചയിലെ ഏതു ദിവസമാണെന്നതു കണക്കിലെടുക്കാതെ യഹൂദരീതി അനുസരിച്ച്, നിസാൻ മാസം 14-അം തിയതി പെസഹാ ആചരിക്കുന്ന പൗരസ്ത്യരീതിയാണ് സ്മിർണായിലെ പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ സഭ പിന്തുടർന്നിരുന്നത്.
 
==എതിരാളികളോടുള്ള സമീപനം==
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളിക്കാർപ്പ്പോളികാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.<ref name = "diction">Dictionary of Saints(പുറങ്ങൾ 159-60), പോളിക്കാർപ്പ്പോളികാർപ്പ്</ref>{{സൂചിക|൧}} രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയദ്വൈതവാദി [[മാർഷൻ|മാർഷനെ]] "സാത്താന്റെ ആദ്യജാതൻ" എന്ന് പോളിക്കാർപ്പ്പോളികാർപ്പ് വിശേഷിപ്പിച്ചത് ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളിക്കാർപ്പ്പോളികാർപ്പ് കൊടുത്ത മറുപടി “ഉവ്വുവ്വ്, സാത്താന്റെ ആദ്യസന്തതിയെ ഞാൻ തിരിച്ചറിയുന്നു.”{{സൂചിക|൨}} എന്നായിരുന്നു. <ref>[http://www.ccel.org/ccel/schaff/anf01.ix.iv.iv.html ഇരണേവൂസ്, ''പാഷണ്ഡതകൾക്കെതിരെ'', III.3.4.]</ref>
 
==രക്തസാക്ഷിത്വം==
ഏറെ പേരെടുത്ത ക്രിസ്തീയരക്തസാക്ഷിചരിതങ്ങളിലൊന്നിലെ നായകനാണ് പോളിക്കാർപ്പ്പോളികാർപ്പ്. ആ കഥയനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ പീഡനകാലത്ത് ഒരു ഭവനത്തിൽ അജ്ഞാതനായി കഴിഞ്ഞിരുന്ന 86 വയസ്സുള്ള പോളിക്കാർപ്പിനെപോളികാർപ്പിനെ, ഭീഷണി ഭയന്ന ഒരടിമ ഒറ്റിക്കൊടുത്തു. കുതിരപ്പട ആ വീടു വളഞ്ഞപ്പോൾ അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല. വീട്ടുവാതിൽക്കൽ അദ്ദേഹം പട്ടാളക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവരോടൊപ്പം പോകുന്നതിനു മുൻപ്, പ്രാർത്ഥിക്കാൻ അല്പസമയം ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്.<ref name = "diction"/> രാജപ്രതിനിധിയായ ഫിലിപ്പിന്റെ മുൻപിൽ കൊണ്ടുവരപ്പെട്ട അദ്ദേഹത്തോട് ഫിലിപ്പ്, ക്രിസ്തുവിനെ നിന്ദിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്:
 
{{Cquote|86 വർഷക്കാലം അവന്റെ ദാസനായിരുന്ന എനിക്ക് അവൻ ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ, എന്നെ രക്ഷിച്ച എന്റെ ആ രാജാവിനെ ദോഷിക്കാൻ എനിക്കെങ്ങനെ കഴിയും?}}
 
തുടർന്ന് ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ജീവനോടെ തീയിലിട്ടു. എങ്കിലും തീനാളം പോളിക്കാർപ്പിനെപോളികാർപ്പിനെ സ്പർശിച്ചില്ലെന്നും വിലയേറിയ സുഗന്ധദ്രവ്യങ്ങൾ ഹോമിക്കുമ്പോഴെന്ന പോലെ തീ സുഗന്ധം വമിച്ചെന്നും രക്തസാക്ഷിത്വചരിതം പറയുന്നു. ഒടുവിൽ ജനത്തിന്റെ ആവശ്യമനുസരിച്ച്, ആരാച്ചാർ അദ്ദേഹത്തെ കുന്തം കൊണ്ടു കുത്തി. അതോടെ അദ്ദേഹത്തിന്റെ മാറിൽ നിന്നു ഒരു മാടപ്രാവു പറന്നു പോവുകയും{{സൂചിക|൩}} തീയണയാൻ മാത്രം രക്തം പ്രവഹിക്കുകയും ചെയ്തു.<ref>[[വിൽ ഡുറാന്റ്]] സീസറും ക്രിസ്തുവും(പുറങ്ങൾ 648-49), [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം</ref>
 
'"പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിർണയിലെ സഭ ആഴ്ചയിലെ ഏഴാം ദിവസമായ ശനിയാഴ്ച സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്. 17-18 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് വൈദികനായിരുന്ന വില്യം കേവ് ഇതേക്കുറിച്ച് ഇങ്ങനെ പറയുന്നു, "...സാബത്തു ദിവസമായ ശനിയാഴ്ചയെക്കുറിച്ചുള്ള പരാമർശം, അതു ക്രിസ്ത്യാനികളെ സംബന്ധിക്കുന്ന കാര്യമാണെന്ന മട്ടിൽ സഭാപിതാക്കളുടെ രചനകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. അവർ, പ്രത്യേകിച്ച് പൗരസ്ത്യദേശങ്ങളിൽ അതിനെ മതപരമായ ചടങ്ങുകളോടെ ഏറെ മാനിച്ചു."<ref>Cave, ''Primitive Christianity: or the Religion of the Ancient Christians in the First Ages of the Gospel''. 1840, revised edition by H. Cary. Oxford, London, pp. 84-85).</ref> എന്നാൽ വലിയ സാബത്തെന്നതിന് ക്രിസ്ത്യാനികളുടെ പെസഹാത്തിരുന്നാളെന്നോ, മറ്റേതെങ്കിലും ആഘോഷം എന്നോ ഉള്ള അർത്ഥമേ കല്പിക്കേണ്ടതുള്ളു എന്നും വാദമുണ്ട്.
 
== പ്രാധാന്യം ==
ആദിമക്രൈസ്തവ സഭാനാൾവഴിയിൽ മുന്തിയ സ്ഥാനമാണ് പോളിക്കാർപ്പിന്പോളികാർപ്പിന് ഉള്ളത്.<ref name="Hartog"/> ഇന്നും രചനകൾ നിലനിൽക്കുന്ന ചുരുക്കം ആദിമക്രൈസ്തവരിൽ ഒരാളാണ് അദ്ദേഹം. [[യേശു|യേശുവിന്റെ]] ശിഷ്യനായിരുന്ന യോഹന്നാനെ അദ്ദേഹത്തിന് നേരിൽ പരിചയം ഉണ്ടായിരുന്നിരിക്കണം<ref>Jerome, ''Illustrious Men'' 17</ref>. [[അപ്പോസ്തലന്മാർ]] പ്രവർത്തിച്ചിരുന്ന ഒരു പ്രദേശത്തെ പ്രമുഖമായ ഒരു ക്രൈസ്തവ കൂട്ടായ്മയുടെ മൂപ്പനായിരുന്നു അദ്ദേഹം. എല്ലാ പ്രമുഖ ക്രൈസ്തവ സഭാവിഭാഗങ്ങളും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ രചനകൾ ആളുകളിൽ വലിയ താല്പര്യമുണർത്തുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} പോളിക്കാർപ്പ്പോളികാർപ്പ് കർണ്ണരോഗികളുടെ മദ്ധ്യസ്ഥനാകാൻ ഇതാണു കാരണം.<ref name = "diction"/>
{{കുറിപ്പ്|൨|}} "Ay, ay, I recognize the first born of Satan".<ref name = "cath">കത്തോലിക്കാവിജ്ഞാനകോശം [http://www.newadvent.org/cathen/12219b.htm വിശുദ്ധ പോളിക്കാർപ്പ്പോളികാർപ്പ്]</ref>
 
{{കുറിപ്പ്|൩|}} കുത്തേറ്റ പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ ശരീരത്തിൽ നിന്ന് മാടപ്പിറാവു നിർഗ്ഗമിച്ചു എന്ന കഥ, രക്തസാക്ഷിത്വകഥയുടെ പാഠത്തിൽ പ്രക്ഷിപ്തമായതാവാമെന്ന് കത്തോലിക്കാവിജ്ഞാനകോശം പറയുന്നു."The story of the dove issuing from the body probably arose out of a textual corruption."<ref name = "cath"/>
 
== അവലംബം ==
വരി 71:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{Commons category|St Polycarp}}
*[http://www.ccel.org/fathers2/ANF-01/anf01-11.htm ''ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ കത്ത്"]
*[http://www.earlychristianwritings.com/polycarp.html ആദിമക്രൈസ്തവ തിരുവെഴുത്തുകൾ:] പോളിക്കാർപ്പ്പോളികാർപ്പ്; പാഠവും ആമുഖങ്ങളും
*[http://www.vision.org/visionmedia/article.aspx?id=534 പോളിക്കാർപ്പ്പോളികാർപ്പ്: ശ്ലൈഹിക പാരമ്പര്യം]
*[http://www.rejectionofpascalswager.net/apostolic.html പോൾ എൻ. തോബിൻ, "ശ്ലൈഹിക പിന്തുടർച്ച: പോളിക്കാർപ്പുംപോളികാർപ്പും ക്ലമന്റും"]
*[http://www.newadvent.org/fathers/0102.htm ''പോളിക്കാർപ്പിന്റെപോളികാർപ്പിന്റെ രക്തസാക്ഷിത്വം : സ്മിർണിയർക്കുള്ള കത്തിലെ സമകാലിക വിവരണം.'']
*[http://saints.sqpn.com/saintp13.htm സ്മിർണയിലെ വിശുദ്ധ പോളിക്കാർപ്പ്പോളികാർപ്പ്] മധ്യസ്ഥ വിശുദ്ധരുടെ സൂചികയിൽ
*[http://www.catholic-forum.com/saints/golden332.htm സുവർണ്ണ ഇതിഹാസം : സ്മിർണയിലെ പോളിക്കാർപ്പ്പോളികാർപ്പ്]
 
[[en:Polycarp]]
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്