"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്കുകള്‍ കൊടുത്തു
No edit summary
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇതാണ് [[മുസിരിസ്]] എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഒരു ഉയര്‍ന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പറവൂര്‍ വടക്കന്‍ പറവൂര്‍ എന്നും അറിയപ്പെടുന്നു. കൊല്ലം ജില്ലയിലും ഇതേ പേരില്‍ ഒരു പട്ടണം ഉണ്ട്.
 
 
"https://ml.wikipedia.org/wiki/പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്