"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
ലിങ്കുകള്‍ കൊടുത്തു |
||
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര് എന്നും അറിയപ്പെടുന്ന ഇതാണ് [[മുസിരിസ്]] എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഒരു ഉയര്‍ന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]]
==പേരിനു പിന്നില്‍==
സ്ഥലത്തിന്റെ പൂര്‍വ്വ നാമം പറൈയുര്‍ (തമിഴ്) എന്നായിരുന്നു. [[തമിഴ്|തമിഴില്‍]] നിന്നും [[മലയാളം|മലയാളത്തിലേക്കുള്ള]] വഴിമാറലില്‍ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂര് ആകുന്നത്.
|